Sundaramam surabhi lyrics

വിശദവിവരങ്ങള്‍    വര്‍ഷം 1940    സംഗീതം റ്റി കെ ജയരാമയ്യര്‍    ഗാനരചന പുത്തന്‍കാവ്‌ മാത്തന്‍ തരകന്‍    ഗായകര്‍ സി കെ രാജം  

സുന്ദരമാം – സുരഭീമാസം

കോകില മുരളീ – സുഗീതി ലോലം……..

(സുന്ദര…..)

ലോലം ബകുലം – ലോലം ബകുലം തേടുന്നതുനാ

തേനെഴും അഭിനവസുനാസ്യം

(സുന്ദര…..)

തെന്നലമലം – തളിരണിവല്ലി മോഹന മൗലിയിലാലോലം പാടിയാടി – ഭാവനമോദം ലസതേ! ലസതേ!

ലസതേ ഭാവന മോദം

(സുന്ദര…..) 

വരികള്‍ തിരുത്താം | See Lyrics in English

Leave a Comment

Exit mobile version