അക്കാണും മലയുടെMusic: ആർ കെ ശേഖർ
Lyricist: വയലാർ രാമവർമ്മ
Singer: എ എം രാജപി സുശീല
Film/album: അയിഷഅക്കാണും മലയുടെ ചരുവിലൊ –
രത്തറൊഴുകണ പുഴയുണ്ട്
മാനത്തെ മലക്കുകള്‍ – തോണി
തുഴയണ പുഴയുണ്ട്
(അക്കാണും… )
പുഴയുടെ കരയില്‍ പണിയാം – നമുക്കു
പൊന്നുകൊണ്ടൊരു കൊട്ടാരം ()
പൊന്നുകൊണ്ടൊരു കൊട്ടാരം
ഇരുചെവിയറിയാതെ – നമ്മള്
ഇന്നു രാത്രി പോകണം ()
ഹുസ്നുല്‍ ജമാലും ബദറുള്‍
മുനീറും ഒന്നിച്ചു വാഴേണം
എന്നും ഒന്നിച്ചു വാഴേണം