Kannammaa Kannamma Song Lyrics


Movie:  Wolf
Music : Ranjin Raj
Vocals:  Ankit Menon, Rajashree Santhosh
Lyrics :   BK Harinarayanan
Year: 2021
Director: Shaji Azeez
 

Malayalam Lyrics

കണ്ണും കണ്ണും നോക്കി നോക്കി എന്നും കൂടെ നീ വരില്ലേ നെഞ്ചിടിപ്പിന് ഉള്ളിലായി ഒളിച്ചു വച്ച പൂവ് നീ തരില്ലേ നിലാ

സുന്ദരി കണ്ണമ്മാ…. കണ്ണമ്മ….

കണ്ണമ്മാ… കണ്ണമ്മ കണ്ണിൽ നീയെ

ഉള്ളിന്റെ ഉള്ളിൽ തീയേ

കണ്ണമ്മാ.. കണ്ണമ്മാ.. കണ്ണിൽ നീയെ

ഉള്ളിന്റെ ഉള്ളിൽ തീയേകണ്ണും കണ്ണും നോക്കി നോക്കി എന്നും കൂടെ നീ വരില്ലേ നെഞ്ചിടിപ്പിന് ഉള്ളിലായി ഒളിച്ചു വച്ച പൂവ്

നീ തരില്ലേ നിള സുന്ദരി കണ്ണമ്മാ… കണ്ണമ്മാ….

അന്തി വാനിലായി വിരിഞ്ഞ ചെണ്ടുമല്ലി നിൻ

ചുണ്ടിൽ നിന്ന് കട്ടെടുത്തുതോ പെണ്ണേ താരകങ്ങളെന്ന്

നിന്റെ കണ്ണിൽ

താനേ വന്നു മിന്നിടുന്നുവോ

ചേലു കണ്ടു മേലുള്ള തിങ്കൾ

കണ്ണു വെച്ചു നോക്കി നിന്നുവോ

നിറമുള്ള കിനാക്കൾ വരുന്നു എന്നെ തോടനായി

ആലയുന്നു നീ എനിക്ക് സ്വന്തമാകാം നാലുമേനി ഞാൻ

കണ്ണമ്മാ… കണ്ണമ്മ കണ്ണിൽ നീയെ

ഉള്ളിന്റെ ഉള്ളിൽ തീയേ

കണ്ണും കണ്ണും നോക്കി നോക്കി

എന്നുമെന്റെ കൂടെ നീ വരില്ലേ.

Manglish lyrics

Kannum Kannum Nokki Nokki Ennumente Koode Nee Varille

Nenjidippin Ullilaayi Olichu Vacha Poovu Nee Tharille

Nilaa Sundhari Kannammaa…. Kannamma….

Kannammaa… Kannamma Kannil Neeye

Ullinte Ullil Theeye

Kannammaa.. Kannamma.. Kannil Neeye

Ullinte Ullil Theeye

Kannum Kannum Nokki Nokki

Ennumente Koode Nee Varille

Nenjidippin Ullilaayi

Olichu Vacha Poovu Nee Tharille

Nilaa Sundhari Kannammaa… Kannamma….

Anthi Vaanilaayi Virinja Chendumalli Nin

Chundil Ninnu Kattedutho Penne

Thaarakangalennu Ninte Kannil

Thaane Vannu Minnidunnuvo

Chelu Kandu Meleyulla Thinkal

Kannu Vachu Nokki Ninnuvo

Niramulla Kinaakkal Varunnu Enne Thodanaayi

Alayunnu Nee Enikku Swanthamaakum Naalumenni Njan

Kannammaa… Kannamma Kannil Neeye

Ullinte Ullil Theeye

Kannum Kannum Nokki Nokki

Ennumente Koode Nee Varille.

function openCity(cityName) {

var i;

var x = document.getElementsByClassName("city");

for (i = 0; i < x.length; i++) { x[i].style.display = "none"; } document.getElementById(cityName).style.display = "block"; }

Leave a Comment

Exit mobile version