Aayirathil oruvan malayalam lyrics

ചിത്രം: ആയിരത്തിൽ ഒരുവൻ (2009)
സംഗീതം:  മോഹൻ സിത്താര
ആലാപനം : കെ ജെ യേശുദാസ്
വരികൾ: യൂസഫലി കേച്ചേരി
വർഷം: 2009
സംവിധായകൻ: സിബി മലയിൽ
 

മലയാളം വരികൾ

ആയിരത്തിൽ ഒരുവൻ ഞാൻ ആയിരത്തിൽ ഒരുവൻ ദൈവത്തിൻ ശ്രീകോവിൽ തേടും ആയിരത്തിൽ ഒരുവൻ ആയിരത്തിൽ ഒരുവൻ ഞാൻ ആയിരത്തിൽ ഒരുവൻ ദൈവത്തിൻ ശ്രീകോവിൽ തേടും ആയിരത്തിൽ ഒരുവൻ മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും തേടുകയല്ല ഞാൻ ഇന്നും തേടുകയല്ലോ ഞാൻ

ആയിരത്തിൽ ഒരുവൻ ഞാൻ ആയിരത്തിൽ ഒരുവൻ ദൈവത്തിൻ ശ്രീകോവിൽ തേടും ആയിരത്തിൽ ഒരുവൻ ജീവിതമേകിയ മുറിവിൽ കനിവോടൊരു കൈ തഴുകുമ്പോൾ (2) നിർവൃതി അറിയുന്നു ശാന്തിയിലലിയുന്നു എന്നിലും പ്രത്യാശയായി സ്നേഹത്തിൻ രൂപത്തിൽ വന്നു ദൈവം

ആയിരത്തിൽ ഒരുവൻ ഞാൻ ആയിരത്തിൽ ഒരുവൻ ദൈവത്തിൻ ശ്രീകോവിൽ തേടും ആയിരത്തിൽ ഒരുവൻ ജന്മം നൽകിയ ബന്ധനമില്ലാതേതോ മനമിവിടെ (2) സാന്ത്വനമധുരവുമായി കരുണാദീപവുമായി ഉൾക്കണ്ണുകളിൽ സൗന്ദര്യമായി ജീവന്റെ രൂപത്തിൽ വന്നു ദൈവം

ആയിരത്തിൽ ഒരുവൻ ഞാൻ ആയിരത്തിൽ ഒരുവൻ ദൈവത്തിൻ ശ്രീകോവിൽ തേടും ആയിരത്തിൽ ഒരുവൻ മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും തേടുകയല്ലോ ഞാൻ ഇന്നും തേടുകയല്ലോ ഞാൻ ആയിരത്തിൽ ഒരുവൻ ഞാൻ ആയിരത്തിൽ ഒരുവൻ ദൈവത്തിൻ ശ്രീകോവിൽ തേടും ആയിരത്തിൽ ഒരുവൻ

മംഗ്ലീഷ് വരികൾ

ആയിരത്തിൽ ഒരുവൻ ഞാൻ ആയിരത്തിൽ ഒരുവൻ ദൈവത്തിൻ ശ്രീകോവിൽ തേടും ആയിരത്തിൽ ഒരുവൻ ആയിരത്തിൽ ഒരുവൻ ഞാൻ ആയിരത്തിൽ ഒരുവൻ ദൈവത്തിൻ ശ്രീകോവിൽ തേടും ആയിരത്തിൽ ഒരുവൻ മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും തുള്ളും

Aayirathil oruvan njaan aayirathil oruvan

daivathin shreekovil thedum aayirathil oruvan

Jeevithamekiya murivil kanivodoru kai thazhukumbol (2)

nirvrithi ariyunnu shaanthiyil aliyunnu

en munnil prathyaashayaayi

snehatthin roopathuil vannu daivam

Aayirathil oruvan njaan aayirathil oruvan

daivathin shreekovil thedum aayirathil oruvan

Janmam nalkiya bandhanamillaathetho manam ivide (2)

saanthwana madhuravumaayi karunaa deepavumaayi

ulkkankalil soundaryamaayi

jeevante roopathil vannu daivam

Aayirathil oruvan njaan aayirathil oruvan

daivathin shreekovil thedum aayirathil oruvan

mannilum vinnilum thoonilum thurumbilum thedukayallo njaan

innum thedukayallo njaan

Aayirathil oruvan njaan aayirathil oruvan

daivathin shreekovil thedum aayirathil oruvan

function openCity(cityName) {

var i;

var x = document.getElementsByClassName("city");

for (i = 0; i < x.length; i++) { x[i].style.display = "none"; } document.getElementById(cityName).style.display = "block"; }

Leave a Comment

Exit mobile version