ആകാശഗോപുരം

ആകാശഗോപുരം പൊന്മണി മേടയായ് അഭിലാഷഗീതകം സാഗരമായ് ഉദയരഥങ്ങൾ തേടിവീണ്ടും മരതകരാഗസീമയിൽ സ്വർ‌ണ്ണപ്പറവ പാറി നിറമേഘച്ചോലയിൽ വർ‌ണ്ണക്കൊടികളാടി …

Read more

താരുണ്യം താളമേകി

ആ…. താരുണ്യം താളമേകി താരമ്പൻ രാഗമേകി പുളകത്തിൻ പൂക്കൾ ചൂടും രാത്രിയിൽ പൂവൊന്നിൽ തേൻ തുളുമ്പും …

Read more

ഏകാന്തരജനിയിൽ

ഏകാന്തരജനി തൻ ആനന്ദലഹരിയിൽ പാടുന്നു രാക്കിളികൾ നെഞ്ചാകെ മണമുള്ള കാറ്റിന്റെ കരങ്ങളിൽ ആടുന്നു രാക്കിളികൾ കരളിലൊരു* പുതിയ …

Read more

നീലക്കാടും ഞാനും

ലാലലാലലാ ലാലലാലാ ലാലലാലലാ ലാലലാലാ നീലക്കാടും ഞാനും കന്നിപ്പെണ്ണ് മാറിൽ പൂക്കൾ പേറും ചിന്നപ്പെണ്ണ് പയ്യെ …

Read more

രാത്രി മേഘവാതിലിൽ

രാത്രി മേഘവാതിലിൽ നയനതാരകങ്ങളില്‍ പ്രേമഭാവുകങ്ങളോ മൗനസന്ദേശമോ രാത്രി മേഘവാതിലില്‍ നയനതാരകങ്ങളിൽ കൈകള്‍ നിറയെ ലില്ലിപ്പൂവുകളോടെ ഇഷ്ടംകൂടാന്‍ …

Read more

കളഹംസം പോലെ

കളഹംസം പോലെ സാരംഗം പോലെ കരളിലേതോ കവിത നെയ്തു പോരുമെന്‍ ദേവീ നീയാരോ (കളഹംസം…) മെല്ലെ …

Read more

തച്ചോളിക്കളരിക്ക് തങ്കവാള്

തച്ചോളിക്കളരിക്ക് തങ്കവാള് നേടിവരും അമ്പാടിച്ചേവകര്‍ക്ക് താലപ്പൊലി മാലിലോ.. മാലിലോ.. മാലിലോ.. താലപ്പൊലി തച്ചോളിക്കളരിക്ക് തങ്കവാള് നേടിവരും …

Read more

നാളെയന്തി മയങ്ങുമ്പോൾ

നാളെയന്തി മയങ്ങുമ്പോൾ വാനിലമ്പിളി പൊന്തുമ്പോൾ പൂമരക്കിളി വാമരക്കിളി നിന്നെ കെട്ടാനാളുവരും നിന്നെ കെട്ടാനാളുവരും…. (2) പടച്ചവൻ …

Read more