പുതിയൊരു പല്ലവിയെന്നുള്ളിൽ
പുതിയൊരു പല്ലവിയെൻ ഉള്ളിൽ ഇന്നുണർന്നു അതിൻ ശ്രുതിയായ് നീ മാറുന്നു അതിൽ ലയമായ് നീ മാറുന്നു …
schema-and-structured-data-for-wp
domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init
action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home/u542810642/domains/keralalyrics.com/public_html/wp-includes/functions.php on line 6114പുതിയൊരു പല്ലവിയെൻ ഉള്ളിൽ ഇന്നുണർന്നു അതിൻ ശ്രുതിയായ് നീ മാറുന്നു അതിൽ ലയമായ് നീ മാറുന്നു …
ആഹഹാ .. പുളകങ്ങൾ പൂക്കുന്നതിവിടെയല്ലോ പുതുമകൾ വിടരുന്നതിവിടെയല്ലോ ഏതോ ഏകാന്ത മദനപൂജക്ക് മന്ത്രം ചൊല്ലും നിശയിൽ.. …
തൂമഞ്ഞിൽ നീരാടും രാപ്പാടി പാടും ഗാനം കാലങ്ങൾതൻ കടൽ തീരങ്ങളിൽ ഓളങ്ങളാകുന്ന പ്രേമഗാനം..ഓളങ്ങളാകുന്ന പ്രേമഗാനം.. ഓളങ്ങളാകുന്ന …
പൊന്നരഞ്ഞാണം പൊക്കിൾപ്പൂവിന് പൊൻമുത്തമേകുന്ന നേരം ഏതു കോലോത്തെ തമ്പുരാട്ടീ നീ എന്നെ കീഴടക്കി എന്നിലെ എന്നെ …
പൊന്നരഞ്ഞാണം പൊക്കിൾപൂവിന്മേൽ പൂത്തുമ്പി തുള്ളുന്ന നേരം എന്നിലലിയുന്ന തേൻവികാരം നീ പൊന്നൂ തൊട്ടുണർത്തി എൻപ്രിയ പൊന്നൂ …
പെണ്ണിൽ പെണ്ണായ് പിറന്നവൾ കണ്ണിനു കണ്ണായ് വളർന്നവൾ പെൺ പൂ തേടിവന്നു.. പെൺ പൂ ചൂടിനിന്നു …
ആഹാ… ആഹാ..ലാലല..ലാലല ആഹാ… ആഹാ..ലാലല..ലാലല തീരം പ്രകൃതി പൂത്തുലഞ്ഞിടും തീരം പ്രണയതീരം…സ്മേരം തൂകിടും ഹേമന്ത സന്ധ്യ …
മഞ്ഞു പെയ്യുന്ന രാത്രിയിൽ – എന്റെ മൺചെരാതും കെടുത്തീ ഞാൻ അമ്മ കൈവിട്ട പിഞ്ചുപൈതലൊ- ന്നെൻ …
ഇത്തിരി തേനിൽ പൊന്നുരച്ച് ഇത്തളിർ ചുണ്ടിൽ ഞാൻ തൊട്ടു വെച്ചു അന്നലൂഞ്ഞാൽ പൊൻപടിയിൽ ആട് ആട്..ആടാട് …