ശ്രീജാനവീധരം
വരികൾ ചേർക്കണം Music: മോഹൻ സിത്താരLyricist: ട്രഡീഷണൽ Singer: നെയ്യാറ്റിൻകര വാസുദേവൻFilm/album: വചനം
വരികൾ ചേർക്കണം Music: മോഹൻ സിത്താരLyricist: ട്രഡീഷണൽ Singer: നെയ്യാറ്റിൻകര വാസുദേവൻFilm/album: വചനം
നീള്‍മിഴിപ്പീലിയില്‍ നീര്‍മണി തുളുമ്പി..നീയെന്നരികില്‍ നിന്നൂ .. കണ്ണുനീര്‍ തുടയ്ക്കാതെ..ഒന്നും പറയാതെ.. നിന്നൂ ഞാനുമൊരന്യനെപ്പോല്‍ വെറും അന്യനെപ്പോല്‍ …
സൗരയൂഥത്തിലെ സൗവർണഭൂമിയിൽ സൗന്ദര്യമെന്നൊരു ശില്പി സ്വർണമയൂഖ തിരകളിൽ എഴുതിയ സുന്ദരകാവ്യം നീ – അനുരാഗ സംഗമഗീതം …
പിരിയുന്നിതാ…വേര്‍പിരിയുന്നിതാ പുഴകള്‍ കൈവഴികള്‍ പിരിയുന്നു തീരങ്ങൾ തേങ്ങിക്കരയുന്നു കരള്‍പൊട്ടിയൊഴുകുമീ കണ്ണീരില്‍ മുക്കി കാലം രചിക്കുന്നു കഥകള്‍ …
ഓലപ്പീലിയിലൂഞ്ഞാലാടും ഓലേഞ്ഞാലിക്കുരുവി വാ ഓണമുറ്റത്ത് നൃത്തം വയ്ക്കും ഓമനത്തുമ്പി വാ ഒരു മാമരത്തിലെ ഒന്നാനാം കൂട്ടിലെ …
ഓലപ്പീലിയിലൂഞ്ഞാലാടും ഓലേഞ്ഞാലിക്കുരുവി വാ ഓണമുറ്റത്ത് നൃത്തം വയ്ക്കും ഓമനത്തുമ്പി വാ ഒരു മാമരത്തിലെ ഒന്നാനാം കൂട്ടിലെ …
സാന്ദ്രമാം മൗനത്തിന്‍ കച്ചപുതച്ചു നീ സാന്ദ്രമാം മൗനത്തിന്‍ കച്ചപുതച്ചു നീ ശാന്തമായ് അന്ത്യമാം ശയ്യ പുല്‍കീ മറ്റൊരാത്മാവിന്‍ …
ലാൽസലാം ലാൽസലാം ലാൽസലാം ജയിലറകൾ തുറന്നു വരും ജനനായകരേ ലാൽസലാം ലാൽസലാം ലാൽസലാം രണഭൂമിയിലേക്കു വരൂ …
ആരോ പോരുന്നെൻ കൂടെ പോരാം ഞാനും നിൻ കൂടെ ചക്കയ്‌ക്കുപ്പുണ്ടോ പാടും ചങ്ങാലിപ്പക്ഷീ… വിത്തും കൈക്കോട്ടും …