കരളേ നിൻ കൈപിടിച്ചാൽ

Music: വിദ്യാസാഗർLyricist: കൈതപ്രംSinger: കെ ജെ യേശുദാസ്പി വി പ്രീതRaaga: വൃന്ദാവനസാരംഗFilm/album: ദേവദൂതൻ കരളേ നിൻ കൈ പിടിച്ചാൽ കടലോളം വെണ്ണിലാവ് ഉൾക്കണ്ണിൻ കാഴ്കയിൽ നീ കുറുകുന്നൊരു വെൺ‌പിറാവ് മന്ത്രകോടി നെയ്തൊരുങ്ങി പള്ളിമേട പൂത്തൊരുങ്ങി …

Read more

കളകളം പാടുമരുവികളിൽ

Music: ബാലഭാസ്ക്കർLyricist: ഗിരീഷ് പുത്തഞ്ചേരിSinger: എം ജി ശ്രീകുമാർചിത്ര അയ്യർFilm/album: കോരപ്പൻ ദി ഗ്രേറ്റ് കളകളം പാടുമരുവികളിൽ കുളി കഴിഞ്ഞീറനുടുത്തൊരുങ്ങീ നീ വരൂ എന്നോമൽക്കിളിമകളേ വെണ്ണീലാപ്പൂന്തുടിയിൽ വെള്ളിമഞ്ഞിൻ പൂഞ്ചിമിഴിൽ പൂമുളന്തണ്ടിലൊരു പാട്ടും പാടി …

Read more

കയറിട്ട പയ്യിനു

Music: ബേണി-ഇഗ്നേഷ്യസ്Lyricist: വി എം കുട്ടിSinger: കെ ജെ യേശുദാസ്Film/album: മാർക്ക് ആന്റണി കയറിട്ട പയ്യിനെ കയിച്ചിട്ട് ഞമ്മളെ വേലിക്കൽ വന്നോളേ കടക്കണ്ണോണ്ടെറിഞ്ഞെന്റെ ഖൽബിലു പെട പെട പെടപ്പിച്ച മയിലാളേ കിലുക്കാം പെട്ടി …

Read more

കളകളം പാടും കിളി

Music: സുനിൽ ഭാസ്കർLyricist: ഗിരീഷ് പുത്തഞ്ചേരിSinger: പി ജയചന്ദ്രൻFilm/album: ഇവൾ ദ്രൗപദി കളകളം പാടും കിളി കതിരുകള്‍ കൊത്തിക്കൊഞ്ചി പച്ചിലക്കാടുംതേടി പാറി അകന്നൂ കാത്തിരിക്കും പെൺകിളിക്കും കൂട്ടിരിക്കും കുഞ്ഞുങ്ങൾക്കും ഓണം വന്നു വീണ്ടും …

Read more

കന്നോടും കാളയോടും

Music: സണ്ണി സ്റ്റീഫൻLyricist: മറിയാമ്മ ജോൺSinger: മറിയാമ്മ ജോൺFilm/album: കരുണം കന്നോടും കാളയോടും ഇണയായി പൂട്ടികേറ്റി ഇടങ്ങളിലുഴുതിടുന്നൂ കന്നോടും കാളയോടും ഇണയായി പൂട്ടികേറ്റി ഇടങ്ങളിലുഴുതിടുന്നൂ അപ്പനെ വിറ്റേ തിന്താരാ കൂട്ടം കരഞ്ഞെ തിന്താരാ …

Read more

കന്നിമണി (M)

Music: ബേണി-ഇഗ്നേഷ്യസ്Lyricist: എസ് രമേശൻ നായർSinger: കെ ജെ യേശുദാസ്കെ എസ് ചിത്രFilm/album: പ്രിയം കുന്നിമണി കണ്ണഴകിൽ പനിനീർപ്പാടം കതിരണിയാൻ ഇതിലേ പോരുമോ……. ഇതിലേ പോരുമോ പൊന്നിതളേ നിന്നരികിൽ കനകം മുത്തം കുളിരലയായ് …

Read more

കനകമുന്തിരികൾ – M

Music: ലൂയിസ് ബാങ്ക്സ്ശിവമണിLyricist: ഗിരീഷ് പുത്തഞ്ചേരിSinger: ജി വേണുഗോപാൽFilm/album: പുനരധിവാസം കനക മുന്തിരികള്‍ മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍.. ഒരു കുരുന്നു കുനു ചിറകുമായ്‌ വരിക ശലഭമെ.. (2) സൂര്യനെ.. ധ്യാനിക്കുമീ പൂപോലെ ഞാന്‍ …

Read more

കനകമുന്തിരികൾ – F

Music: ലൂയിസ് ബാങ്ക്സ്ശിവമണിLyricist: ഗിരീഷ് പുത്തഞ്ചേരിSinger: എ കെ ദേവിFilm/album: പുനരധിവാസം കനകമുന്തിരികള്‍ മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍.. ഒരു കുരുന്നു കുനു ചിറകുമായ്‌  വരിക ശലഭമെ (കനക…) സൂര്യനെ ധ്യാനിക്കുമീ പൂപോലെ  ഞാന്‍ …

Read more

കദനവും കണ്ണീരുമായ്

Music: അജി സരസ്Lyricist: പൂവച്ചൽ ഖാദർSinger: കെ ജെ യേശുദാസ്Film/album: നീലത്തടാകത്തിലെ നിഴല്‍പ്പക്ഷികൾ കദനവും കണ്ണീരുമായ് ജന്മം ഈ മണ്ണിൽ തുടരുന്നു കനവുകൾ എന്നും തീർക്കും പൊന്നിൻ സൗധങ്ങൾ തകരുന്നു നിരവധി വർണ്ണങ്ങൾ …

Read more

Exit mobile version