Malarvaka kombathu song lyrics


Movie:Ennnum eppozhum 
Music : Malarvaka kombathu
Vocals :  p jayachandran
Lyrics : rafeeq ahmed
Year: 2015
Director: sathyan anthikkad
 


Malayalam Lyrics

മലർവാക കൊമ്പത്ത് മണിമേഘ തുമ്പത്ത്
മഴവില്ലിൻ തുഞ്ചത്തു ചാഞ്ഞാടു കിളിയേ കിളിയേ
പുനരുമ്പോൾ പിടയാതെ ചിറകുകളേ കുടയാതെ
ഇടനെഞ്ചിൻ മഞ്ചത്തിൽ ചഞ്ചാടു കിളിയേ കിളിയേ

വെയിലാറി നീ വാ വാ പകൽ പോയി നീ വാ വാ
അനുരാഗ കിളിയേ കിളിയേ ചഞ്ചാടു കിളിയേ കിളിയേ

മലർവാക കൊമ്പത്ത് മണിമേഘ തുമ്പത്ത്

മഴവില്ലിൻ തുഞ്ചത്തു ചാഞ്ഞാടു കിളിയേ കിളിയേ
തെളിമാന തോപ്പിൽ നിന്നോരാ
അനുരാഗ ചിന്തകൾ ഒന്നിതാ
കരിനീല കണ്ണുള്ളിലെ ദീപമാലയായ്

തെളിമാന തോപ്പിൽ നിന്നോരാ
അനുരാഗ ചിന്തകൾ ഒന്നിതാ
കരിനീല കണ്ണുള്ളിലെ ദീപമാലയായ്
കിനാവിലീ ജനാലയിൽ വരൂ വരൂ വിലോലയായി

വിമൂഘമെന്ത വീണയിൽ വരൂ വരൂ സുരാഗമായ്
അകതറിൻ കിളിയേ കിളിയേ ചഞ്ചാടു കിളിയേ കിളിയേ

മലർവാക കൊമ്പത്ത് മണിമേഘ തുമ്പത്ത്

മഴവില്ലിൻ തുഞ്ചത്തു ചാഞ്ഞാടു കിളിയേ കിളിയേ

കുടമേന്തും ഞാറ്റുവേലപ്പോൾ
കുളിർ തോക്കും നി തലോടലിൽ
തേന പൂക്കും പാടമാകവേ കാത്തൂണിക്കവേ

വിഭാതമീ ഹിമാംബുവിൽ വരൂ വരൂ പ്രസാദമായൈ
ഒരായിരം ചിരാതുകൾ ഇതായിത്താ സുഹാസമായി
കരളാക്കും കിളിയേ കിളിയേ ചഞ്ചാടു കിളിയേ കിളിയേ

മലർവാക കൊമ്പത്ത് മണിമേഘ തുമ്പത്ത്
മഴവില്ലിൻ തുഞ്ചത്തു ചാഞ്ഞാടു കിളിയേ കിളിയേ
വെയിലാറി നീ വാ വാ പകൽ പോയി നീ വാ വാ
അനുരാഗ കിളിയേ കിളിയേ ചഞ്ചാടു കിളിയേ കിളിയേ

Leave a Comment