Malayalam Lyrics
പൊന്നും കസവിട്ടു വെള്ളി കൊളുത്തി
മിന്നി തിളങ്ങുന്നു വാനം
കണ്ണിൽ മഷിയിട്ട് മഞ്ഞിൽ കുറിത്തോട്ട്
മേലെ ഒരുങ്ങുന്നു ഞാനും
കണ്ണിവെയിൽ ഉമ്മകളിൽ
ഇന്ന് മതിവരെ നീന്താം
വെണ്ണിലാവോ ചന്ദനമായി
ഒന്നു നേരുകയിൽ ചൂടാം
രാവിൻ മറവിലേങ്ങു മായും
കുളിരുമെന്റെ ബാല്യം
തിരികേ വാങ്കിടം
താരം ചിരികൾ തന്ന നേരം
നറുനിലാവ് നേരം
ചിറകിൽ എറിടം
ആരാരും കാണാതെ
തേടുന്നിലെ പൂമഴയായി
മാനത്തേ മായ മേഘങ്ങൾ
ഒരൂറോ കാര്യം ചൊല്ലി
കൂടനല്ലേ പിന്നലേ
പൊരുന്നേ തീര മോഹങ്ങൾ
മിഴിയാൽ പൊഴിയാലും
ചിരിക്കും പുഴയോരം
കളിയാടുന്നു കണ്ണിൽ മായാതെ
ഉള്ളിന്റെ ഉള്ളിൽ മിന്നുന്നതാരോ
മഞ്ജുള രാവിൽ മിന്ന മിന്നി
ചാരെ മഴ നനഞ്ഞ നേരം
കിളിയുണർന്നു പാടും പുലരിയോർമയിൽ
പൂവും രാവും തെളിയുവാൻ നിലാവും
കുളിരിൽ എന്നെ മൂടും ഇനിയും ഓർമയിൽ
രാവേത്തും നേരതല്ലെ
മാവിൻ കൊമ്പത്തമ്പിള്ളിയേ
കയ്യെത്തും ദൂരെ കാണും
നാടും തേനും തേടി
പാറി പോകും തുമ്പികളേ
ആയത്തിൽ തൊട്ടേ മാറുന്നേ
മഴയായും വെയിലയും
തുണയാവുന്നൊരു കാലം
ഇനി നേരായി മുന്നിൽ കാണാതെ
ഒന്നിനി മേലേ ചിമ്മിയ നേരം
ഇന്നലേ എങ്കോ മയുന്നില്ലേ
പൊന്നും കസവിട്ടു വെള്ളി കൊളുത്തി
മിന്നി തിളങ്ങുന്നു വാനം
കണ്ണിൽ മഷിയിട്ട് മഞ്ഞിൽ കുറിത്തോട്ട്
മേലെ ഒരുങ്ങുന്നു ഞാനും
കണ്ണിവെയിൽ ഉമ്മകളിൽ
ഇന്ന് മതിവരെ നീന്താം
വെണ്ണിലാവോ ചന്ദനമായി
ഒന്നു നേരുകയിൽ ചൂടാം
രാവിൻ മറവിലേങ്ങു മായും
കുളിരുമെന്റെ ബാല്യം
തിരികേ വാങ്കിടം
താരം ചിരികൾ തന്ന നേരം
നറുനിലാവ് നേരം
ചിറകിൽ എറിടം