Malayalam Lyrics
സാറേ.. ഞാൻ ഇങ്ങനാ..
ഉള്ളിൽ അങ്ങനേ ഞാനങ്ങലേ പറയാതെ
പൊന്നു സാറേ.. പെട്ടു പോയതാ..
കാട്ടിയുള്ളറാ പുസ്തകം കാട്ടത്തെ
വീരോട് നീടാൻ
ആ കാച്ച കെട്ടി
മച്ചകത്തു വന്നില്ലേ
വീഴാതെ വാഴാൻ
മേ മറന്നൊന്നു ചേർന്നു
ഒന്നു കായൂയെന്നേ
രാമ രാമ രാമ രാമ രാമ
പാഹിമാം
രാവണന്റെ കാൽ ചുവട്ടിൽ
നിന്നെ പാഹിമാം
കാളി പോലെ വാ പിളർന്ന വാനരങ്ങൾ
വായു പോലെ മായും ഇന്നു നീ കനിഞ്ഞാൽ
രാമ രാമ രാമ രാമ രാമ
പാഹിമാം
രാവണന്റെ കാൽ ചുവട്ടിൽ
നിന്നെ പാഹിമാം
കാലമാടൻ ഇന്ന് കാലു മാറി വന്നാൽ
കാവലായി നിന്നു നിങ്കഴിതിടേണം
ചീറി പാറി വന്ന വണ്ടി ഞാങ്കളാ
(ബെല്ലുമില്ല ബ്രാക്കുമില്ല
എല്ലോടിഞ്ഞാൽ ഒന്നുമില്ല)
കേറി തുള്ളി വന്ന കോമരങ്ങളായി
(വണ്ടിലേ തലപ്പ് കണ്ടു
ഉള്ളിലെ തിലപ്പ് കണ്ടു)
അടിക്കും പിടിക്കും നടുക്കേ കിടക്കാം
അടിപ്പോ വെടക്ക കുടുക്കം തലക്കൈ
പാസ് ആയാൽ ആർക്കാ
തോക്കയാൽ ആർക്ക
പട്ടാളം ആറ
നമ്മളേം നിങ്ങളേം
ഒന്നു കാക്കാൻ ആര
നീ..സ നി പാ മാ…
രാമ രാമ രാമ രാമ രാമ
പാഹിമാം
രാവണന്റെ കാൽ ചുവട്ടിൽ
നിന്നെ പാഹിമാം
കാളി പോലെ വാ പിളർന്ന വാനരങ്ങൾ
വായു പോലെ മായും ഇന്നു നീ കനിഞ്ഞാൽ
സാറേ.. സാറേ.. സാറേ..
സാറേ.. സാറേ..
പ്രായം കെട്ടി താലി തൊട്ട് നിക്കുവാ
(വാട്ടു കേറി മൂത്ത് നില്പ
വെറ്റിലായി മുട്ടി നില്പ)
കാലം വച്ചിട്ടു വിട്ടു പോകുവാൻ
(കൊച്ചിയും മരച്ച ലുക്ക
ശരിക്കോരാ..)
കാദിലക്കി വന്നാൽ
ആന തൊട്ട് മാറും
(തല കൺ കഴുതൈ)
താടിയുംവരപ്പൻ
കേളി കൊട്ടിയാലും
വേരക്കാതിരിപ്പൻ
വായച്ചാലും വിൽക്കാം
മഴ ആകെ നിൽക്കാം
തോൽക്കത്തൊരു നാക്ക
പൊട്ടിയിൽ മട്ടലിൽ ഞാൻ ആറ്റം ബോംബാ
സാറേ.. ഞാൻ ഇങ്ങനാ..
ഉള്ളിൽ അങ്ങനേ ഞാനങ്ങലേ പറയാതെ
പൊന്നു സാറേ.. പെട്ടു പോയതാ..
കാട്ടിയുള്ളറാ പുസ്തകം കാട്ടത്തെ
വീരോട് നീടാൻ
ആ കാച്ച കെട്ടി
മച്ചകത്തു വന്നില്ലേ
വീഴാതെ വാഴാൻ
മേ മറന്നൊന്നു ചേർന്നു
ഒന്നു കായൂയെന്നേ
രാമ രാമ രാമ രാമ രാമ
പാഹിമാം
രാവണന്റെ കാൽ ചുവട്ടിൽ
നിന്നെ പാഹിമാം
കാളി പോലെ വാ പിളർന്ന വാനരങ്ങൾ
വായു പോലെ മായും ഇന്നു നീ കനിഞ്ഞാൽ
രാമ രാമ രാമ രാമ രാമ
പാഹിമാം
രാവണന്റെ കാൽ ചുവട്ടിൽ
നിന്നെ പാഹിമാം
കാലമാടൻ ഇന്ന് കാലു മാറി വന്നാൽ
കാവലായി നിന്നു നിങ്കഴിതിടേണം