Movie: Bhaarya Swantham Suhruthu
Music :Alex Paul
Vocals : Madhu Balakrishnan
Lyrics : ONV Kurup
Year: 2009
Director: Venu Nagavally
Malayalam Lyrics
നേടിയതൊന്നുമെടുക്കാതെ ഇനിയേതൊരിടം എന്നറിയാതെ (2)
മൂളിയൊരീണം മുഴുമിക്കാതെ മൂകരായ് നാം പടിയിറങ്ങും
മൂകരായ് നാം പടിയിറങ്ങും (ണേടിയതൊന്നു….)
ഒരു വഴി വന്നൊരു പുലർവെയിൽ
മറ്റൊരു വഴിയേ പോയ് മറയുന്നു (2)
വിട പറയുമ്പോൾ നോവിൻ ഈറന്മിഴികൾ താനേ അടയുന്നു
ഒരു പിടി നെന്മണി വിതറിയ കൈകളേ (2)
ഒരു പിടിയോർത്തു തേങ്ങുന്നു (നേടിയതൊന്നു….)
ഒരു കുറി മാത്രം വരുമിതിലേ നാം
ചെറിയൊരു വേഷം ചെയ്യാനായ്(2)
പിഴകൾ തിരുത്താനാവും മുൻപേ ഇതാണു ജീവിതമെന്നറിവൂ
മൃതിയെ ജയിക്കും മധുര സ്മൃതികൾ (2)
അമൃത സുഗന്ധം തൂവുന്നു (നേടിയതൊന്നു…..)
function openCity(cityName){
var i;
var x=document.getElementsByClassName("city");
for(i=0;i