Malayalam Lyrics
തള്ളനും തുള്ളനും പോരു നീ
തള്ളനും തുള്ളനും പോരു നീ)
പൊടിപാറണ വേരാനെ
ആഘോഷ തേരാനെ
ആരാധനത് ആരാനേ
ആകാശ കൂടനേ
ഇതിലെ വരൂ നീ
മധു ചന്ദ്രികയേ
ഇവറിൽ ഇനി നിന്റെ മധുരം മതിയിൽ
കണ്ണാടി മാനത്ത് അമ്മാനം ആടൻ
ഏന്തടി മായീ ചെല്ലത്തേടി
തമ്പ്രാന്റെ കയ്യിൽ എന്ത് പെണ്ണേ
പൊന്നാട വാങ്ങാൻ വയ്യത്തേടി
തിന വിളയാന പാടം മീതേ
ചിറകേരി കുരുകി വരുന്നേ
ഒരു നാടൻ മാട പ്രവൂ
ഇവളീ പെണ്ണ്
ഇനി നടക്കേ നീയാണ് നേരെന്നേ
തരി നോവോ നിന്നിൽ വീഴാതെ
നോക്കാം എന്നെ
ഇതിലെ വന്നീ മധു ചന്ദ്രികയേ
ഇവറിൽ ഇനി നിൻ മധുരം മതിയേ..
കണ്ണാടി മാനത്ത് അമ്മാനം ആടൻ
ഏന്തടി മായീ ചെല്ലത്തേടി
തമ്പ്രാന്റെ കയ്യിൽ എന്ത് പെണ്ണേ
പൊന്നാട വാങ്ങാൻ വയ്യത്തേടി
പട മുരുകിയ കാലം പോലെ
അടിവീണൊരു നേരം പോൾ
വടിവാളോ നാടൻ തള്ളോ ഇനിയില്ലേ
ഇനി നാട്ടാരും വീട്ടരും കൂട്ടാനെന്നേ
കുടമാറ്റം കാണുവാൻ അയ്യയ്യ
മാറ്ററുന്നേ
മഡിയ തടിയാ ഇതിലെ വരികാ
ഇവിടാ ഇവിടാ പോടീ പാറിടുക്കാ
(തങ്കപ്പനാട്ടേ പൊന്നപ്പനാട്ടേ
ഇന്നച്ചനാട്ടെ വന്നിക്കട
ചെണ്ടക്കു വേണ്ടേ മണ്ടക്ക് പോണം
മണ്ടിട്ട താളം ഡിണ്ടക്കട)