Kaana chembakapoo song lyrics


Movie: shikkari shambu 
Music : sreejith edavana
Vocals :  vijay yesudas
Lyrics : santhosh varama
Year: 2018
Director: sugeeth
 


Malayalam Lyrics

ഓഹോ ഹോ….ഓഹോ ഹോ….
കാണാചെമ്പകപ്പൂ…വാദചെമ്പകപ്പൂ
എങ്കോ പൂത്തിരിപ്പൂ…തേടാൻ കൂടെ വരൂ….
മലർ തരും മാനം പറന്നുവോ

മണങ്ങലിൽ സുഖം നിറഞ്ഞുവോ…
കുടകുപൂക്കളാൽ കുട നെയ്യാം പോരു…
വെയിലു നീലവേ ഇനി ദൂരെ…വാതിൽ…
മന മന സെയ്യോ…മന മന സെയ്യോ…

മന മന സെയ്യോ…സെയ്യോ…
മന മന സെയ്യോ…മന മന സെയ്യോ…
മന മന സെയ്യോ…സെയ്യോ…
കാണാചെമ്പകപ്പൂ…വാദചെമ്പകപ്പൂ

എങ്കോ പൂത്തിരിപ്പൂ…തേടാൻ കൂടെ വരൂ….
കുറിഞ്ഞികൾ വിരിഞ്ഞു മാമല
ചുവന്നോറെ പടങ്ങളിൽ
ചിലും ചിലും തുടിച്ചു ചോലകൾ

പതിഞ്ഞിടും തടങ്ങളിൽ….
തിരയാം തേടാം…തുടു മൂവന്തികൾ
മയങ്ങാൻ മാടങ്ങും ഇടങ്ങളിൽ
പോകാം പോകാം…ആ തൂമാനാതെ

താരപ്പൂ താഴംപൂ മുട്ടങ്ങളിൽ
ഓഹോ ഡിഷ്പോളുമറിയാതെ മുകിലെന്നപോലെ
ഒഴുകുന്നു തിരയുന്നു മലർന്നു നാം
കാണാചെമ്പകപ്പൂ…വാദചെമ്പകപ്പൂ

എങ്കോ പൂത്തിരിപ്പൂ…തേടാൻ കൂടെ വരൂ….
ഓ…ഹോ..ഓ…ഓ……..
നിലയ്ക്കണം തുളുമ്പി രാത്രിയിൽ
കുളിരുന്നു പോം മണങ്ങലിൽ

സ്വയം മുഖം തെളിഞ്ഞു മെല്ലവേ….
മറഞ്ഞിടും കിനാക്കലിൽ
തേടാം തേടാം മിന്നാമിനുങ്ങുകൾ….
പറക്കാൻ ഇറങ്ങും വാനങ്ങളിൽ

പോകാം പോകാം…ഒരു വരം തരും
വസന്തം കരത്തിൽ വരും വരെ
അഴകുള്ള മലരിന്റെ മുഖമൊന്നു കാണണം
ഇനിയെത്ര കാതങ്ങൾ അലയേണ്ട നാം…

Leave a Comment