Thaaram song lyrics


Movie: shikkari shambu 
Music : sreejith evdavana
Vocals :  Deepak
Lyrics : santhosh varma
Year: 2018
Director: sugeeth
 


Malayalam Lyrics

താരം പത്തിപ്പിച്ച കൂടാരം
രാവിൽ നിലാവിന്റെ പൂരം….
ചോലകളും കുയിലാലും പാടും താഴ്വാരം
എല്ലാം നമ്മുക്കിന്ന് സ്വന്തം….

മേഘം കണ്ടു….കാട്ടും കൊണ്ട്….
നേരറിഞ്ഞു നീ വലരു…
നിൻ വഴിയേ രാപ്പകലിൽ കാവലുണ്ടോ എന്റെ കണ്ണ്

ഏയ് താനേ താനന്തനേ…തന്താനേ…
രാരോ ആരാരാരാരോ….
ഏയ് താനേ താനന്തനേ…തന്താനേ…
രാരോ ആരാരാരാരോ….

താരം പത്തിപ്പിച്ച കൂടാരം
രാവിൽ നിലാവിന്റെ പൂരം…..
ഉണ്ണിപ്പൂവിൻ ചെറു തൊട്ടിൽ കെട്ടാനായി
മഞ്ഞിൽ നെയ്യും തളിരാട താ…

കുഞ്ഞിൻ മിഴിയെഴുതാൻ സൂര്യൻ വരവായി…
കഥ ചൊല്ലി സ്വപ്നത്തിൻ തിരി കൂട്ടാം ഞാൻ
മുകിലോരം ചെന്നെത്താൻ ചിറകാവാം ഞാൻ
ഏയ് താനേ താനന്തനേ…തന്താനേ…

രാരോ ആരാരാരാരോ….
ഏയ് താനേ താനന്തനേ…തന്താനേ…
രാരോ ആരാരിരാരോ…….
വാനം പോലെ ഒരു നൂറു കൈ നീട്ടി

മാറിൽ ചേരാം നിരത്തികളയിൽ…
ഏതോ ഒരു വിധിയാൽ മുന്നിൽ ഇരുൾ മൂടിയാൽ
അകലെ നീ പോയാലും നിഴലാവാം ഞാൻ…
വരുവോളം വഴിയോരം തിരിയാം ഞാൻ..

ഏയ് താനേ താനന്തനേ…തന്താനേ…
രാരോ ആരാരാരാരോ….
ഏയ് താനേ താനന്തനേ…തന്താനേ…
രാരോ ആരാരിരാരോ…….

Leave a Comment