Raajappa lyrics


സിനിമ: Kappalu Muthalaali
സംഗീതം: Sumesh Anand
ആലാപനം:  Afsal, Rimi Tomy, Pradeep Babu
വരികൾ: Anil Panachooran
വർഷം: 2009
സംവിധായകൻ: Thaha
 

മലയാളം വരികൾ

രാജപ്പാ ക്യൂ നിൽക്കാനായ് വെക്കം പൊക്കോടാ വേലപ്പാ ബിരിയാണിക്ക് ചിക്കൻ വാങ്ങിച്ചോ രാജപ്പാ ക്യൂ നിൽക്കാനായ് വെക്കാം പൊക്കോടാ പൊക്കോട വേലപ്പാ ബിരിയാണിക്ക് ചിക്കൻ വാങ്ങിച്ചോ വരവേൽപ്പിനു താലമെടുക്കാൻ സമയം വന്നല്ലോ വരവേൽപ്പിനു മുതലാളി മുതലാളി മുതലുണ്ടാക്കാൻ സമയം വന്നല്ലോ.

നാട്ടാരുടെ വഴി മുടക്കും തൊക്കട മുതലാളി തൊക്കട മുതലാളി ഇവനൊരു തൊക്കട മുതലാളി കുഴി തോണ്ടി കുന്നുണ്ടാക്കി നട തൊണ്ടി നാഴിയിലാക്കി നാട്ടാരുടെ വഴി മുടക്കും തൊക്കട മുതലാളി ഇപ്പോളീതാ പെരുവഴിയായൊരു കപ്പലു മുതലാളി കിട്ടിയാലതിനോടിഷ്ടം (2) കിട്ടാഞ്ഞാൽ വരുമെക്കിട്ടം (2)

കിട്ടിയാലതിനോടിഷ്ടം കിട്ടാഞ്ഞാൽ വരുമേക്കിട്ടം കടകട സംഗതി തൻ കടലോ പ്രവാസി മുതലാളി കഠിനാവെടി നിങ്ങൾ കേൾക്കും വരവേൽക്കാനാളുകളെത്തും ഒരു നാളിൽ പന്തലൊരുക്കി വിജയം ഘോഷിക്കും ഞങ്ങൾ വിജയം ഘോഷിക്കും കപ്പലു മുതലാളി കപ്പലു മുതലാളി കപ്പലു മുതലാളി കപ്പലു മുതലാളി അയ്യയ്യയ്യേ….അയ്യയ്യയ്യേ….

മല പോൽ വന്നേലി പോലായ് എലി വന്നീ കേണിയിലുമായി നാടോടിയെടങ്ങേറായി നനഞ്ഞ പെരുച്ചാഴി നനഞ്ഞ പെരുച്ചാഴി നനഞ്ഞ പെരുച്ചാഴി മല പോൽ വന്നേലി പോലായ് എലി വന്നീ കേണിയിലുമായി നാടോടിയെടങ്ങേറായി നനഞ്ഞ പെരുച്ചാഴി ഇപ്പോളിതാ വഴിയില്ലാതെ വലഞ്ഞ പെരുച്ചാഴി ഞൊട്ടുവാനതു മുളച്ചാഴി (2)

ഞൊട്ടുവാനതു നെല്ലല്ല മുളച്ചു വന്നത് എല്ലല്ലേ (2

കുടുക്കിട്ടു വലിച്ചിട്ടു കുടക്കീഴിലടുപ്പിക്കും

കപ്പലു മുതലാളി

കതിനാവെടി നിങ്ങളു കേൾക്കും

വരവേൽക്കാനാളുകളെത്തും

ഒരു നാളിൽ പന്തലൊരുക്കി വിജയം ഘോഷിക്കും

ഞങ്ങൾ വിജയം ഘോഷിക്കും

കപ്പലു മുതലാളി കപ്പലു മുതലാളി കപ്പലു മുതലാളി കപ്പലു മുതലാളി

Leave a Comment