Movie: Oridathoru Puzhayundu
Music : Mohammed Shakeel
Vocals : Prabha Varma
Lyrics : Prabha Varma
Year: 2008
Director: Kalavoor Ravikumar
Malayalam Lyrics
അറിയില്ലൊരാൾക്കുമീ സങ്കടപ്പുഴയുടെ
അണിനീരൊഴുക്കും തുടിപ്പും
അറിയില്ലൊരാൾക്കുമീ സങ്കടപ്പുഴയുടെ
അണിനീരൊഴുക്കും തുടിപ്പും
ഇരു കരകളും മുത്തി ഒരു കാലമീപ്പുഴയു-
മാർത്തു രസിച്ചു കുതിച്ചു
കടലിന്റെ ലാവണ്യ സലിനത്തിലവളന്നു
ആമോദത്തോടെ പതിച്ചു
കനിവറ്റ ലോകത്തിൻ ആഴങ്ങൾ കാണാതെ
വേനലിലേറെ തപിച്ചു
കനിവറ്റ ലോകത്തിൻ ആഴങ്ങൾ കാണാതെ
വേനലിലേറെ തപിച്ചു
നീരറ്റു വേഗമറ്റെല്ലാമഴുക്കായ്
ഭൂഗർഭമേറിയൊളിച്ചു
ഭൂഗർഭമേറിയൊളിച്ചു ..
function openCity(cityName){
var i;
var x=document.getElementsByClassName("city");
for(i=0;i