Movie | Varshangalku Shesham |
Song | Madhu Pakaroo |
Music | Amrit Ramnath |
Lyrics | Vineeth Sreenivasan |
Singer | Vineeth Sreenivasan |
ഏലേലേ …. ഏലേലേ … ഏലേലെലേലേലെലേ …
മധു പകരൂ നീ താരകേ
മനസ്സിലെ മോഹം നീയേ
നീ അധരങ്ങൾ ചേരും നേരം
മായികലോകം പുൽകുന്നേ പുന്നാരേ
കൊതിച്ചിട്ടും വരാനെന്തേ വൈകീ നീ?
കൊതിച്ചിട്ടും വരാനെന്തേ വൈകീ നീ?
കൊതിച്ചിട്ടും വരാനെന്തേ വൈകീ നീ? എത്ര
വിളിച്ചിട്ടും വരാതെങ്ങോ നിന്നു നീ
തുളുമ്പും ഹൃദന്തം നിൻ തിര നുരയുമ്പോൾ
ഹൊ ഹൊ ഹൊ ഹോ … ഉം …
തുളുമ്പും ഹൃദന്തം നിൻ തിര നുരയുമ്പോൾ
വിതുമ്പും നിൻ സ്പർശമണയാതാകുമ്പോൾ
തുളുമ്പും ഹൃദന്തം നിൻ തിര നുരയുമ്പോൾ
വിതുമ്പും നിൻ സ്പർശമണയാതാകുമ്പോൾ
ഇരവിന്റെ തോഴീ കരളിന്റെ റാണീ
വരുവാൻ നീ ഇതിലേ
ഇരവിന്റെ തോഴീ കരളിന്റെ റാണീ
വരുമോ ഇതിലേ കൂട്ടുകാരീ
കൊതിച്ചിട്ടും വരാനെന്തേ വൈകീ നീ?
കൊതിച്ചിട്ടും വരാനെന്തേ വൈകീ നീ?
കൊതിച്ചിട്ടും വരാനെന്തേ വൈകീ നീ? എത്ര
വിളിച്ചിട്ടും വരാതെങ്ങോ നിന്നു നീ
ഓ …
മധു പകരൂ നീ താരകേ
മനസ്സിലെ മോഹം നീയേ
മധു പകരൂ നീ താരകേ
മനസ്സിലെ മോഹം നീയേ