Ammakkai Devotional Lyrics

MovieRahel Makan Kora
SongAmmakkai
MusicDennesen Varghese
LyricsJomon Edathua
SingerVaiga Lakshmi

അമ്മക്കായ്… ഞാനൊരു ജപമാല തീർത്തു
എൻ കൊച്ചു ജീവിത ജപമാല തീർത്തു

അമ്മക്കായ്… ഞാനൊരു ജപമാല തീർത്തു
എൻ കൊച്ചു ജീവിത ജപമാല തീർത്തു

വേദനയാകുമ മുത്തുകളെല്ലാം ഞാനൊരു
പ്രാർത്ഥനയാകുമാ ചരടിൽ കോർത്ത്

വേദനയാകുമ മുത്തുകളെല്ലാം ഞാനൊരു
പ്രാർത്ഥനയാകുമാ ചരടിൽ കോർത്ത്

അമ്മക്കായ്… ഞാനൊരു ജപമാല തീർത്തു
എൻ കൊച്ചു ജീവിത ജപമാല തീർത്തു

അമ്മതൻ വാത്സല്യം പകരുന്ന ജപമാല
എപ്പോഴുമെന്നോട് കൂടെയുണ്ട്

അമ്മതൻ വാത്സല്യം പകരുന്ന ജപമാല
എപ്പോഴുമെന്നോട് കൂടെയുണ്ട്

നോവുകളേറുമ്പോൾ അമ്മതൻ തണലിൽ
നെടുന്നൊരാശ്വാസം ഹാ ഭാഗ്യമേ

നോവുകളേറുമ്പോൾ അമ്മതൻ തണലിൽ
നെടുന്നൊരാശ്വാസം ഹാ ഭാഗ്യമേ

അമ്മക്കായ്… ഞാനൊരു ജപമാല തീർത്തു
എൻ കൊച്ചു ജീവിത ജപമാല തീർത്തു

വേദനയാകുമ മുത്തുകളെല്ലാം ഞാനൊരു
പ്രാർത്ഥനയാകുമാ ചരടിൽ കോർത്ത്

അമ്മക്കായ്… ഞാനൊരു ജപമാല തീർത്തു
എൻ കൊച്ചു ജീവിത ജപമാല തീർത്തു

Leave a Comment