Movie | Bandra |
Song | Praanan Pol |
Music | Sam.C.S |
Lyrics | Vinayak Sasikumar |
Singer | Kapil Kapilan |
പ്രാണൻ പോൽ എന്നിൽ നിന്നോളെ
കാതങ്ങൾ ദൂരെ നീയോ
പറന്നകന്ന് പോയി കിനാവുകൾ
കവിൾ നനഞ്ഞു ഞാൻ ഒരേകനായ്
മിന്നിടും താരമായ്
വാനിൽ നീ വരുമ്പോൾ
താഴെയെൻ ഭൂമിയിൽ
നോവിരുൾ തടങ്ങൾ
അനാഥമെങ്കിലും കരളിൽ…
അഗാത സ്നേഹമായ് ഇന്നോർമ്മയിൽ ഓ
ഈ ദേവനെ മെനഞ്ഞതും
വിടാതെ കാത്തതും
പ്രതീക്ഷകൾ തരുന്നിതാ
ദിനം ദിനം
രാ തിരികൾ പൂക്കവേ
ആർപ്പോളികൾ കേക്കവേ
ആൾ തെരുവും കാലവും
താനിയാകും നിന്നെ
കാഥകൾ പാടിടും
നിൻ പെരുമ വാഴ്ത്തിടും
ഞാൻ കനവ് കണ്ട പോൽ