Movie | Bandra |
Song | Rakka Rakka |
Music | Sam C.S |
Lyrics | Vinayak Sasikumar |
singer | Shankar Mahadevan, Nakshathra Santhosh |
റൗ റൗ രാ രക്ക രാക്ക
റൗ റൗ രാ രക്ക രാക്ക
റൗ റൗ രാ രക്ക രാക്ക
റൗ റൗ രാ രക്ക രാക്ക
ഹേയ്..
റൗ റൗ രാ രക്ക രാക്ക
റൗ റൗ രാ രക്ക രാക്ക
റൗ റൗ രാ രക്ക രാക്ക
റൗ റൗ രാ രക്ക രാക്ക
ഓ മണി കുരുവി
മെഹൽ കുരുവി മൻ കി റാണി
എൻ മണിമാരൻ
അഗധീരൻ രാജവാരോ
ഓ രാജാ കുളത്തിൻ
കൊടി പറക്കും അൽവ തേരിൽ
നൂറഴകോടിന്നവൻ എന്നേ
കാണാൻ വന്നു
നീ മധുര പുഞ്ചിരിക്കാരി
എൻ മായവാണി
യവന സുന്ദരി തോൽക്കും
എൻ വാഴ്വിൻ ദേവി
വള തിളങ്ങണ കൈയിൽ
കൈ ചേർത്തേ നിന്നെ
വര സുമംഗലിയായാക്കി
ഞാൻ കൊണ്ടേ പോകും
റൗ റൗ രാ രക്ക രാക്ക
റൗ റൗ രാ രക്ക രാക്ക
റൗ റൗ രാ രക്ക രാക്ക
റൗ റൗ രാ രക്ക രാക്ക
ആൺ വീരൻ തോട്ടാൽ പൂക്കും
ആരോമൽ പെണ്ണാണെ
മെയ്മാരൻ അരമനയും
ഞാനും നിൻ സ്വന്തവും
റൗ റൗ രാ രക്ക രാക്ക
റൗ റൗ രാ രക്ക രാക്ക
റൗ റൗ രാ രക്ക രാക്ക
റൗ റൗ രാ രക്ക രാക്ക
റൗ റൗ രാ രക്ക രാക്ക
റൗ റൗ രാ രക്ക രാക്ക
റൗ റൗ രാ രക്ക രാക്ക
റൗ റൗ രാ രക്ക രാക്ക
രാവിരുളുന്നു
വഴിപാത മങ്ങുന്നു
ഇവളെ കവരാൻ
ആരാരും വന്നാലോ
ഏത്തു സുൽത്താനും
പട കൂട്ടി വന്നോട്ടെ
ഉട വാൾ തല തൻ ചൂടാലേ
നിന്നെ ഞാൻ കാക്കൂലെ
ഓ നെഞ്ചിലു നെഞ്ചിൽ നീയല്ലെ
മുന്തിരി മുന്തിരി തേനല്ലേ
എന്നിലെ എന്നിലു വന്നാൽ ഞാൻ
വീഞ്ഞാൽ പൂവായി
ഹേ പൊൻ മണി കൊതിയ പല്ലക്കിൽ
മൂന്നിലനഞ്ഞ നിലാവല്ലേ
കല്ലു പതിച്ചൊരു കോളാറിൽ
പൊന്നല്ലേ കണ്ണല്ലേ
റൗ റൗ രാ രക്ക രാക്ക
റൗ റൗ രാ രക്ക രാക്ക
റൗ റൗ രാ രക്ക രാക്ക
റൗ റൗ രാ രക്ക രാക്ക
കണ്ണാളൻ കൈ തോട്ടാൽ
പൂ പൂക്കും പെണ്ണേനേ
മെയ്മാരൻ അരമണിയിൽ
ഞാനും നിൻ സ്വന്തവും
റൗ റൗ രാ രക്ക രാക്ക
റൗ റൗ രാ രക്ക രാക്ക
റൗ റൗ രാ രക്ക രാക്ക
റൗ റൗ രാ രക്ക രാക്ക
റൗ റൗ രാ രക്ക രാക്ക
റൗ റൗ രാ രക്ക രാക്ക
റൗ റൗ രാ രക്ക രാക്ക
റൗ റൗ രാ രക്ക രാക്ക