narayanam bhaje lyrics

നാരായണം ഭജേ നാരായണംMusic: ജി ദേവരാജൻ
Lyricist: വയലാർ രാമവർമ്മ
Singer: പി ജയചന്ദ്രൻപീറ്റർ-റൂബൻകോറസ്
Raaga: സിന്ധുഭൈരവി
Film/album: അടിമകൾനാരായണം ഭജെ നാരായണം ലക്ഷ്മി

നാരായണം ഭജെ നാരായണം

(നാരായണം)
വൃന്ദാവനസ്ഥിതം നാരായണം ദേവ

വൃന്ദൈരഭീഷ്ടുതം നാരായണം

(നാരായണം)
ദിനകര മദ്ധ്യകം നാരായണം ദിവ്യ

കനകാംബരധരം നാരായണം (ദിനകര)

(നാരായണം)
പങ്കജലോചനം നാരായണം ഭക്ത

സങ്കടമോചനം നാരായണം (പങ്കജലോചനം)

(നാരായണം)
അജ്ഞാന നാശകം നാരായണം ശുദ്ധ

വിജ്ഞാന ദായകം നാരായണം (അജ്ഞാന)

(നാരായണം)
ശ്രീവൽസ ഭൂഷണം നാരായണം നന്ദ

ഗോവൽസ പോഷണം നാരായണം (ശ്രീവൽസ)

(നാരായണം)
ശൃംഗാരനായകം നാരായണം പദ

ഗംഗാ വിധായകം നാരായണം (ശൃംഗാര)

(നാരായണം)
നാരായണം ഭജെ നാരായണം ലക്ഷ്മി 

നാരായണം ഭജെ നാരായണം

Leave a Comment