ഓ മൃദുലേ ഹൃദയമുരളിയിലൊഴുകി വാMusic: എം ജി രാധാകൃഷ്ണൻ
Lyricist: സത്യൻ അന്തിക്കാട്
Singer: കെ ജെ യേശുദാസ്
Raaga: കാപി
Film/album: ഞാൻ ഏകനാണ്ഓ..ഓ..ഓ.. ആ ..ആ..
മൃദുലേ…ഹൃദയമുരളിയിലൊഴുകി വാ
നിൻ നിഴലായ് അലയും പ്രിയനെ മറന്നുവോ
മൃദുലേ…ഹൃദയമുരളിയിലൊഴുകി വാ
നിൻ നിഴലായ് അലയും പ്രിയനെ മറന്നുവോ
മൃദുലേ മനസ്സും മനസ്സുമകന്നുവോ
അകലെയാണെങ്കിലും ധന്യേ ()
നിന്‍ സ്വരം ഒരു തേങ്ങലായെന്നില്‍ നിറയും ( ഓ…)
പിരിയുവാനാകുമോ തമ്മില്‍ ()
എന്‍ പ്രിയേ പുതുജീവനായ് എന്നില്‍ വിരിയൂ ( ഓ…)