muthumani thooval tharaam lyrics

മുത്തുമണിത്തൂവൽ തരാംMusic: എസ് പി വെങ്കടേഷ്
Lyricist: കൈതപ്രം
Singer: കെ ജെ യേശുദാസ്
Film/album: കൗരവർമുത്തുമണിത്തൂവൽ തരാം അല്ലിത്തളിരാട തരാം

നറുപൂ‍വിതളിൽ മധുരം പകരാൻ

ചെറു പൂങ്കാറ്റായ് മെല്ലെ താരാട്ടാ‍ൻ.. എൻ

കനവിലൊതുങ്ങും കണ്ണീർക്കുരുവികളേ…
കരളിൽ വിളങ്ങി നിൽപ്പൂ ഒരു സൂര്യകാരുണ്യം

സായാഹ്നമായ് താലോലമായ്…

ഈ സ്നേഹസന്ധ്യയിൽ ജീവന്റെ കൂട്ടിലെൻ

താരിളം കിളികളേ… ചേക്കേറുമോ…
കനിവാർന്ന രാത്രി വിണ്ണിൽ

അഴകിന്റെ പീ‍ലി നീർത്താൻ

ഊഞ്ഞാലിടാൻ പൂപ്പാലയിൽ…

തിങ്കൾക്കൊതുമ്പിൽ പാലാഴി നീന്താൻ

പൊന്നിളം കിളികളേ… കളിയാടി വാ…

.

Leave a Comment