വാചാലം എൻ മൗനവുംMusic: ജെറി അമൽദേവ്
Lyricist: എം ഡി രാജേന്ദ്രൻ
Singer: കെ ജെ യേശുദാസ്
Film/album: കൂടും തേടിവാചാലം എൻ മൌനവും…നിൻ മൌനവും…
തേനൂറും പുഷ്പങ്ങളും…സ്വപ്നങ്ങളും…
വാചാലം…വാചാലം..()
ഒരുവയൽ പക്ഷിയായ്…പൂഞ്ചിറകിന്മേൽ…
ഉയരുന്നൂ..ഞാൻ ഉയരുന്നൂ..
ഒരു മണിത്തെന്നലായ്..താഴ്വരയാകെ
തഴുകുന്നൂ…നീ തഴുകുന്നൂ…
മണിമുഴം കുഴഴിലായ് കാടാകവേ…സംഗീതം…
കുളിരിളം തളിരിലായ് കാടാകവേ രോമാഞ്ചം… (വാചാലം..)
ഒരുമുളം തത്തയായ്…ഇളവേൽക്കുന്നൂ…
ഓരിലയീരിലനുകരുന്നൂ…
ഋതുമതിപ്പൂവുകൾ താളമിടുന്നൂ…
ഹൃദയം താനെ..പാടുന്നൂ…
മണിമുഴം കുഴഴിലായ് നാടാകവേ…സംഗീതം…
കുളിരിളം തളിരിലായ് കാടാകവേ രോമാഞ്ചം… (വാചാലം..)