ushsasandhyakal thedi varunnu lyrics

ഉഷസ്സന്ധ്യകൾ തേടി വരുന്നുMusic: എം എസ് വിശ്വനാഥൻ
Lyricist: ശ്രീകുമാരൻ തമ്പി
Singer: എം എസ് വിശ്വനാഥൻ
Film/album: ശരണമയ്യപ്പ (ആൽബം )ഉഷസ്സന്ധ്യകൾ തേടിവരുന്നു

ഉടുക്കുകൊട്ടിപ്പാടി വരുന്നു ()
ഹരിഹരസുതനേ നിന്നടി പണിയും പൊന്നയ്യപ്പനമാര്‍

പൊന്നയ്യപ്പന്മാര്‍

-ഉഷസ്സന്ധ്യകൾ…

നീലിമലയ്ക്കപ്പുറമോമല്‍

പാദമുദ്ര ചൂടും മണ്ണില്‍ ()

നെയ് വിളക്കായ് ഉരുകിത്തെളിയും

അയ്യനേ ഞങ്ങടെ ഹൃദയം ()

ആശ്രിതവത്സനയ്യപ്പാ

അനാഥരക്ഷകനായ്യപ്പാ ()
-ഉഷസ്സന്ധ്യകൾ..
പൊന്നമ്പലമേടിൻ മേലേ

ജ്യോതി പൂക്കും താരക പോലെ ()

ആ പ്രഭയില്‍ വീണു ലയിക്കാൻ

ആശിപ്പു ഞങ്ങടെ ജീവൻ ()

ആശ്രിതവത്സലനയ്യപ്പാ‍

അനാഥരക്ഷകനയ്യപ്പാ ()
-ഉഷസ്സന്ധ്യകൾ…
(പല്ലവിയ്ക്കും ‘ആശ്രിതവലസനയ്യപ്പാ…എന്ന ഭാഗത്തിനും ഉടുക്കു മാത്രമേയുള്ളു ഓര്‍കെസ്ട്ര)

ഹരികരിസുതനേ നി

Leave a Comment