Paahi parama porule lyrics

പാഹി പരം പൊരുളേMusic: രവീന്ദ്രൻ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: മഞ്ജരിസിന്ധു പ്രേംകുമാർ
Raaga: ഹംസധ്വനി
Film/album: വടക്കുംനാഥൻപാഹി പരം പൊരുളേ ശിവ ശിവ നാമ ജപ പൊരുളേ

വരവർണ്ണിനി ശുഭകാമിനി ഉമതൻ പതിയേ ()

ചന്ദ്ര കലാധരാ സങ്കട നാശക സന്തതമുണരുക നീ

ശിവ ശിവ ശിവ ശംഭോ ശിവ ശംഭോ

ഹര ഹര ഹര ശംഭോ ശിവ ശംഭോ ()

[ പാഹി…]
ഗംഗയുണർത്തുക നീ സ്വര സന്ധ്യയുണർത്തുക നീ

ശിവ ശിവ ശിവ ശംഭോ ശിവ ശംഭോ

ഹര ഹര ഹര ശംഭോ ശിവ ശംഭോ ()

സത്യമുണർത്തുക നീ വര തത്വമുണർത്തുക നീ

ഇനി നിന്റെ മനോഭയ മുദ്രയിലഖിലം മൂറ്റി വിടർത്തുക നീ ()

നിനക നിരാമയ മന്ത്ര ജപത്തിനു നീരാ ജലമാം നീ

ശിവ ശിവ ശിവ ശംഭോ ശിവ ശംഭോ

ഹര ഹര ഹര ശംഭോ ശിവ ശംഭോ ()

ഭസ്മമൊരുക്കുക നീ നട ഭൈരവി പാടുക നീ
ശിവ ശിവ ശിവ ശംഭോ ശിവ ശംഭോ

ഹര ഹര ഹര ശംഭോ ശിവ ശംഭോ ()
മേഘമുയർത്തുക നീ തുടി തൊട്ടു തലോടുക നീ

ഇനി നിന്റെ ജഡാമയ മുടിയിലുഷസ്സിൻ നന്മ കൊളുത്തുക നീ

ഹിമഗിരി നന്ദിനി ഇവളുടെ നെഞ്ചിൽ ഹംസ ധ്വനിയാം നീ

ശിവ ശിവ ശിവ ശംഭോ ശിവ ശംഭോ

ഹര ഹര ഹര ശംഭോ ശിവ ശംഭോ ()

[ പാഹി…]

Leave a Comment