Aanandhanatanam aadinar lyrics

ആനന്ദനടനം ആടിനാർMusic: രവീന്ദ്രൻ
Lyricist: കൈതപ്രം
Singer: കെ ജെ യേശുദാസ്
Raaga: ബിലഹരിദേവഗാന്ധാരിഹിന്ദോളംദർബാരികാനഡകാംബോജി
Film/album: കമലദളംആനന്ദനടനം ആടിനാർ —

ആ-ന-ന്ദ-നടനം ആടിനാർ

കനകസഭയിലാനന്ദനടനം ആടിനാർ
ശിലയിൽ

നിന്നുയിരാർന്നോരഹല്യയാൾ

രാമഭക്തിലയമാർന്നോരാനന്ദനടനം

ആടിനാൾ‍

ആ-ന-ന്ദ-നടനം ആടിനാർ….
ദ്വാപരയുഗധർമ്മ ഗോവർദ്ധനം

നിസ സസസ ഗഗസ ഗഗസ മഗസ നിസധ

സസ-ഗഗ സസ-മമ സസ-ധധ സധ-ധസ

സഗസനി സനിധനി ധമധമ

ഗമധനിസ ഗമധനിസ ഗമധനി

ദ്വാപരയുഗധർമ്മ ഗോവർദ്ധനം

കണ്ണന്റെ

തൃക്കൈയ്യിലുണരുമ്പോൾ

ആനന്ദനടനം ആടിനാർ….

ഗോകുലം ആ-ന-ന്ദ-നടനം

ആടിനാർ…
രാസകേളീ നികുഞ്ജങ്ങളിൽ

ലയരാസകേളീ…

പ്രേമലോലയായ്‍

രാധിക…

ആനന്ദനടനം ആടിനാൾ

ആ-ന-ന്ദ-നടനം ആടിനാർ
ഇന്നലെ കണ്ടോരു

സ്വപ്നം ഫലിച്ചേ ഓ…

ജീരകച്ചെമ്പാവുപാടം വെളഞ്ഞേ ഓ…

കൊയ്‌തെടുത്തോ കിളി…

കതിരെടുത്തോ കിളി..

കലവറക്കൂട്ടു നിറച്ചേടുത്തോ ഓ…ഓ…

പധപ – ഗമ പധപ – ഗമ

പസനിസ ധനിപ ()

ഗമഗമഗമ സരിഗമപധ സരിഗമപധ സരിഗമപധ
കലവറക്കൂട്ടു

നിറച്ചേടുത്തോ ഓ…

ആ കിളിപ്പാട്ടിന്റെ ചേറണിഞ്ഞുണരുന്നൊ-

രാ-ന-ന്ദ-നടനം

ആടിനാർ…

കതിരാ-ന-ന്ദ-നടനം ആടിനാർ…

കനകസഭയിൽ…

ആ-ന-ന്ദ-നടനം

ആടിനാർ…

Aananda Nadanam | Kamaladalam | Malayalam Film Song

Leave a Comment