Movie : Argentina Fans Kaattoorkadavu
Song : Nottam
Music : Gopi Sundar
Lyrics : B K Harinarayanan
Singer : Gopi Sundar
കൈനീട്ടം പോലെ ഒരു നോട്ടം …
കണ്ണൊന്നു ചേരണ മറുനോട്ടം..
ചുണ്ടത്തു ചേലാം ചിരിനോട്ടം
നെഞ്ചിന്റെ ഉള്ളിലെ തിരനോട്ടം..
ചന്തത്തിൽ നാമൊന്നിച്ചിരുന്നാലഴകേ
അന്തിക്ക് പൂക്കണ തിരുവാതിരയാ..
ഹൃദയമൊരു ചെറു തൂവല്‍പോലെ പറന്നുപറന്നുയരെ..
കൈനീട്ടം പോലെ ഒരു നോട്ടം …
കണ്ണൊന്നു ചേരണ മറുനോട്ടം..
ചന്തത്തിൽ നാമൊന്നിച്ചിരുന്നാലഴകേ
അന്തിക്ക് പൂക്കണ തിരുവാതിരയാ..
ഹൃദയമൊരു ചെറു തൂവല്‍പോലെ പറന്നുപറന്നുയരെ..