Movie : Argentina Fans Kaattoorkadavu
Song : Kadalirambam
Music : Gopi Sundar
Lyrics : Midhun Manual Thomas, Robin Varghese
Singer : Sachin Raj, Krishna Lal B S
കടലിരമ്പം പടയൊരുക്കം കലിയരങ്ങിൽ അസുരതാളം
കടലിരമ്പം പടയൊരുക്കം കലിയരങ്ങിൽ അസുരതാളം
ഓ.. ഒരു മാന്ത്രികൻ രണനായകൻ…
റൊസാറിയോയുടെ കാവലായ്
ഗഗനനീലിമ നെഞ്ചിലേറ്റി തിരമുറിച്ച് അതുകടന്ന്
സഹാറായുടെ കനലിലേയ്ക്ക് കാൽപന്തിൻ മിശിഹയെത്തുന്നു
അന്നേക്കും ഇന്നേക്കും അവസാന ശ്വാസം വരെയും Vamos Argentina !
ഹേ.. ഹേ… ഹേ… ഹേ.. ഹേ… ഹേ…