Athi sukhami jeevitham lyrics

വിശദവിവരങ്ങള്‍    വര്‍ഷം 1938    സംഗീതം കെ കെ അരൂര്‍ ,ഇബ്രാഹിം    ഗാനരചന മുതുകുളം രാഘവൻപിള്ള    ഗായകര്‍ കെ കെ അരൂര്‍    രാഗം ബിഹാഗ്‌    ഹിന്ദുസ്ഥാനി രാഗം ബെഹാഗ്  

– വലിയബാലന്‍ –

21

(രാഗം-ഹിന്ദുസ്ഥാന്‍ ബ്യാഗ്-ആദിതാളം)

പല്ലവി:

അതിസുഖമീവിധ…മൊരുനില വരുവാന്‍…

തരമിതു ചേരുവ…താരറിഞ്ഞുശ്രീനിറഞ്ഞു

(അതി)

അനുപല്ലവി:

ശുഭകരമാധവ…നതിഗുണമെ…പര

മരുളുവതനിശവു…മിദമെ…നയമെ…

അലയുകിലലിവൊടു…സുഖമെ…തരുമെ

(അതി)

ചരണം:

വരഗതിമേതവ…പദയുഗസുമമെ

അനുദിനമേജയ…മതിനിതുചിതമെ

ശോഭനമാണിനി…സകലവുമേ…മേ…

അനുപമ ദുരിതമതതിസുഖഗതിതാന്‍

(അതി)

വരികള്‍ തിരുത്താം | See Lyrics in English

Leave a Comment