Aadayabharanaadi kondu lyrics

വിശദവിവരങ്ങള്‍    വര്‍ഷം 1938    സംഗീതം കെ കെ അരൂര്‍ ,ഇബ്രാഹിം    ഗാനരചന മുതുകുളം രാഘവൻപിള്ള    ഗായകര്‍ പള്ളുരുത്തി ലക്ഷ്മി    രാഗം കാപ്പി  

(രാഗം-കാപ്പി)

(6)

ആടയാഭരണാദികൊണ്ടു സദാ വിഭൂഷിതയാം…

മമ…ശാശ്വതകോമളീമ…പരി…

പൂര്‍ണ്ണതയേറ്റീടുവാന്‍…മമ ശാശ്വത……

(ആട)

സുഖ-ജീവിതമേകിടുവാന്‍…വര…

ചാതുരി ചേര്‍ന്നിടുമീ…സുഖജീവിത….

(ആട)

അതി…മോഹനമാം സുഖമേ…മമ…

കാമിതമേകുക നീ… അതിമോഹനമാം….

(ആട)

വരികള്‍ തിരുത്താം | See Lyrics in English

Leave a Comment