(മദനഗോപാലനെടി മാനേ – എന്ന മട്ടു്, രാഗം – ബ്യാഗ്)
7
മദനവിലോലനേ നാഥാ
ആകുലഹരനേ ധീരാ… (മദന)
താവകസന്നിധൗ ചേര്‍ന്നിഹ വാഴാം
സന്തോഷസൗഭാഗ്യമേകീ…
സാനന്ദപീയൂഷം തേടീ…(മദന)
ഭാസുരഭാവി…മേന്മയിലേറ്റി
മദനവിലാസത്തിലാടി
സദയകുതൂഹലത്തോടെ…(മദന)
വരികള്‍ തിരുത്താം | See Lyrics in English