Bhakthaparaayanaa lyrics

വിശദവിവരങ്ങള്‍    വര്‍ഷം 1938    സംഗീതം കെ കെ അരൂര്‍ ,ഇബ്രാഹിം    ഗാനരചന മുതുകുളം രാഘവൻപിള്ള    രാഗം ബിഹാഗ്‌    ഹിന്ദുസ്ഥാനി രാഗം ബെഹാഗ്  

 

ഭക്തപരായണാ! പരമസംപൂജിത

ഭാഗതാനന്ദാ! ലോകൈകവന്ദ്യാ!

രഘുകുലനായകനേ! ശ്രീരാമചന്ദ്രാ!

സങ്കടനാശകനേ! സീതാപതേ!

വരികള്‍ തിരുത്താം | See Lyrics in English

Leave a Comment