Priya chandra mama chandra lyrics

വിശദവിവരങ്ങള്‍    വര്‍ഷം 1940    സംഗീതം റ്റി കെ ജയരാമയ്യര്‍    ഗാനരചന പുത്തന്‍കാവ്‌ മാത്തന്‍ തരകന്‍    ഗായകര്‍ സി കെ രാജം    രാഗം മാണ്ഡ്‌    ഹിന്ദുസ്ഥാനി രാഗം മാണ്ഡ്‌  

പ്രിയ – ചന്ദ്ര ! മമ – ചന്ദ്ര ! ഹിത – ചന്ദ്ര !

സുഗുണാധാരാ വീരാ

ദിവ്യ ശ്രീധരാ

(പ്രിയ…)

പരിമൃദു – കിരണം തൂകണം

പ്രേമം താവും – സുധാകരാ

(പ്രിയ….)

പാലലൈയാഴി – സന്നിദം അവനീ മാനിനീ പുളകം – പൂകണം

മധുസൗരഭം – വീശണം കുമുദം ജയജയ സേതോ – മോഹനാ

(പ്രിയ….)

 

വരികള്‍ തിരുത്താം | See Lyrics in English

Leave a Comment