Sreerama varmma mahaaraja lyrics

വിശദവിവരങ്ങള്‍    വര്‍ഷം 1941    സംഗീതം വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ    ഗാനരചന കെ മാധവ വാര്യര്‍    രാഗം കാംബോജി  

 

ശ്രീരാമവര്‍മ്മ മഹാരാജാ ജി. സി. ഐ. ഇ.

വാഴ്ക സസുഖം സുചിരം ചിത്രാതാരജ

നീരജനാഭദാസ നിരുപമഗുണാലയ

നീതിനിപുണ വഞ്ചിഭൂമിപാല ബാല

കാമസമമഹസാ ശ്രിതജനഭരണസര

സാതിവിപുല സാദിതുരഗസാമജരഥ

സാന്ദ്രബല രസാമഹേന്ദ്രകലപരിവൃഢ

വിഷമിതഹരിജനകുല വിഷയക

ഗുണകരവിധിവിതരണചണനിരുപമ‌

ധിഷണാബല ബഹുഗുണാഭരണ

കരുണാര്‍ദ്രഹൃദയജയ

(ശ്രീരാമവര്‍മ്മ)

വരികള്‍ തിരുത്താം | See Lyrics in English

Leave a Comment