നീരിലെ നീരിലെ കുമിളപോലെ ജീവിതം
ചപലം ലോലം
നീരിലെ കുമിളപോലെ ജീവിതം
ചപലം ലോലം
ഈ വിധിയുടെ വേലാ… ആ..
മൃതിയുടെ ലീലാ
മായുമേ നിഴല്‍ പോലെ
മായികം ക്ഷണികം ലോലം
വിഫലമേ സ്നേഹം ഹാ
സകലവും മോഹം
മായുമേ നിഴല്‍ പോലെ
മായികം ക്ഷണികം ലോലം
വരികള്‍ തിരുത്താം | See Lyrics in English