പാടുകപൂങ്കുയിലേ കാവു തോറും
(പാടുക)
ജീവതത്തിന്‍ ചൈത്രകാലം
ആഗതം അനുരാഗ സുരഭിലം
(പാടുക)
പൊന്‍കിനാവുകള്‍ കുലകുലയായി
ജീവശാഖിയില്‍ വിടരുകയായി
(പാടുക)
ആ മധൂളീ ലഹരികള്‍ മൂലം
മുഗ്ദ്ധമേ മമരാപ്പകലഖിലം
പ്രേമമേ ഹാ കരളില്‍ മുറുക്കൂ
രാഗതന്ത്രികള്‍…
വരികള്‍ തിരുത്താം | See Lyrics in English