Daivame paalaya lyrics

വിശദവിവരങ്ങള്‍    വര്‍ഷം 1948    സംഗീതം പി എസ്‌ ദിവാകര്‍ ,ഇ ഐ വാര്യര്‍    ഗാനരചന ജി ശങ്കരക്കുറുപ്പ്‌    ഗായകര്‍ പി ലീല    രാഗം മായാമാളവഗൗള    ഹിന്ദുസ്ഥാനി രാഗം ഭൈരവ്  

 

ദൈവമേ പാലയാ നിഹത ഞാന്‍ ദയാലയാ

(ദൈവമേ)

സാഹസം ചെയ്തുപോയു്

സഹജയോടലിവിനാല്‍

തടവിലിഹ കരള്‍ നീറി

കനിയണേ നീയേഴയില്‍

(ദൈവമേ)

ഞാന്‍ അനാഥഭജനപരാ

തവപദം സദാശ്രയം

രോഗിണി സോദരി

അകലെ വാഴു്വൂമാലിനാല്‍

അതിവിവശാ ചൊരികയേ

കരുണതന്‍ പേമാരിയേ

(ദൈവമേ)

വരികള്‍ തിരുത്താം | See Lyrics in English

Leave a Comment