Jeevithavaadi lyrics

വിശദവിവരങ്ങള്‍    വര്‍ഷം 1949    സംഗീതം ബി എ ചിദംബരനാഥ്‌ ,ചെറായി ദാസ്    ഗാനരചന അഭയദേവ്    ഗായകര്‍ ഗായക പീതാംബരം  

 

ജീവിതവാടി പൂവിടുകയായു്

ഭാവി മനോഹരമായു്

(ജീവിത)

ശരദമലാഞ്ചിത ചന്ദ്രികയായു്

സരസമണഞ്ഞവള്‍ എന്‍ പ്രിയയായു്

(ജീവിത)

മാനവജനിതന്‍ മാന്യതയാണെന്‍

മാനസമാശാ മോഹനമാഹാ

മധുരസരഞ്ജിത മഞ്ജുളമായു്

മമ മനമാംശുകി പാടുകയായു്

നീ വിധുമുഖി ജീവിതസഖിയാവുകിലഖിലം

കദനവുമനിതര സുഖതരം

അവനിയിതവനയിസുരപുരിയായു്

(ജീവിത)

വരികള്‍ തിരുത്താം | See Lyrics in English

Leave a Comment