പ്രേമമനാഹരമേ ലോകം
പ്രേമമനാഹരമേ
നാം ഏകമാവുകിലീലോകം
പ്രേമമനോഹരമേ
ഹേ പാടുംപറവയേ നീ അറിയാതോ
പ്രേമത്തിന്റെ മൂല്യം ഏകാനാവതോ
പ്രേമത്തിന്‍ വിലയായു് ജീവിതം നല്‍കിടും
ഭാഗ്യമേ ഭാഗ്യമാഹാ…
(പ്രേമ)
നാം ഇരുവരുമായൊരു വഴിപോകാന്‍
ജീവിതമോഹന പൂവനി പൂകാന്‍
ഇനി പോവുകനാമീ വഞ്ചിയിലേറി
പോവുക പോവുക നാം
(പ്രേമ)
വരികള്‍ തിരുത്താം | See Lyrics in English