നീലക്കാടിന്നോരം തേടി വേളിപ്പെണ്ണിന്‍ ഭാവം ചൂടി
വന്നൂ ചന്ദ്രലേഖ..ദൂരെ നിന്നൂ ചന്ദ്രലേഖ…
എന്റെ മോഹവും ഇന്നീ രാവിലായ് നിന്നെ തേടി അലയും…
സഖി..നിന്നെ തേടി അലയും…
നീലക്കാടിന്നോരം തേടി വേളിപ്പെണ്ണിന്‍ ഭാവം ചൂടി
വന്നൂ ചന്ദ്രലേഖ..ദൂരെ നിന്നൂ ചന്ദ്രലേഖ…
മാനത്തു താരങ്ങള്‍ ആടുന്ന രാവില്‍
താഴത്തു നിന്നെ ഞാന്‍ തേടുന്നു ദേവീ..(മാനത്തു…)
നക്ഷത്രത്തേരേറും സ്വപ്നങ്ങള്‍ വില്‍ക്കാനായ്
വന്നല്ലോ മണ്ണില്‍ പൂക്കാലം…..
(നീലക്കാടിന്നോരം തേടി…)
ചാരത്തു പൂന്തെന്നലോടുന്ന നേരം
ചാലിച്ചു നെഞ്ചില്‍ നീ പ്രേമസംഗീതം..(ചാരത്തു..)
ആനന്ദക്കൂടാരം മെല്ലെ തുറന്നു ഞാന്‍
നിന്നല്ലോ…..ദേവീ വന്നാലും…
(നീലക്കാടിന്നോരം തേടി…)
വരികള്‍ തിരുത്താം | See Lyrics in English