Movie : Amala
Song : Oruthi
Music : Gopi Sundar
Lyrics : B K Harinarayanan
Singer : Anarkali Marikar
ഒരുത്തി ഒരുത്തി തനിച്ചേ അലയേ ..
അവൾക്കായ് മനസ്സേ കരുത്തായ് അണയൂ
എതിരേ വരുമാ കരിവാൾ മുനയെ..
അരിയാൻ പൊരുതാൻ തുണയായ് തണലായ്
ഒരുത്തി ഒരുത്തി തനിച്ചേ അലയേ ..
അവൾക്കായ് മനസ്സേ കരുത്തായ് അണയൂ
ഉലകിലിവൾ സ്വാത്രന്ത്ര്യത്താൽ ഒഴുകണ പുഴ
തടയരുതിനി ഓരോ നേരം പോകെ
കാലിൽ വീഴും ചരടെല്ലാമൊന്നായ് മുറിച്ചേ
പതറീടാതിനിയെന്നും പായുക വേഗം….
അങ്ങേ ചേരുക ദൂരം പാരാകെ പടരുന്നേ
വാടാതെ ഉയരുന്നേ നീയേ …
ഒരുത്തി ഒരുത്തി തനിച്ചേ അലയേ ..
അവൾക്കായ് മനസ്സേ കരുത്തായ് അണയൂ
അവൾക്കായ് മനസ്സേ കരുത്തായ് അണയൂ
എതിരേ വരുമാ കരിവാൾ മുനയെ..
അരിയാൻ പൊരുതാൻ തുണയായ് തണലായ്
ഒരുത്തി ഒരുത്തി തനിച്ചേ അലയേ ..
അവൾക്കായ് മനസ്സേ കരുത്തായ് അണയൂ