Minnaaram veailil Lyrics

Music Lyricist Singer Film/album രാഹുൽ രാജ്മനു മഞ്ജിത്ത്സുചിത് സുരേശൻഇടിMinnaaram veailil – Idiമിന്നാരം വെയിലിൽ…കണ്ണാടിച്ചിറകിൽ…
ഇന്നോളം കാണാതീരം തേടുകയായ്..
മേഘങ്ങൾ തിളങ്ങും കാതങ്ങൾ കടന്നും കാറ്റുപോലെ..
അരികിൽ ആരൊരാൾ കനവായ്..
പകരും നേർത്ത പുഞ്ചിരികളോ
നീലരാവിൻ പൂനിലാവായ് പെയ്യുന്നുവോ…
ഈ ഖൽബിതാ വെൺതിങ്കളായ് നന്നിഷ്‌കിലെ തേനൂറവേ
ഒരു കിസ്സ മൂളിയും.. കെസ്സു പാടിയും നീ അരികെ
കൈകൊട്ടിയും ചിരികാട്ടിയും ജന്നത്തിലേ പൂതത്തകൾ
അത്തറേകുവാൻ പൂത്തൊരുങ്ങെടീ പൂവിതളേ
ഇഷ്ക് ഹേ.. പ്യാർ ഹേ.. ഇഷ്ക് ഹേ.. പ്യാർ ഹേ..
തെന്നലിൻ തളിരിളം വിരൽമുനകൾ
നെഞ്ചിലെ കണിമലരിലായ്.. ഇതാദ്യമായ്
തലോടവേ …( തെന്നലിൻ ..)
പറന്നുവോ തുമ്പികൾ
നിനവായ് നെയ്തിരുന്നതെല്ലാം
നിഴലായ് കൂടെയിന്നു വരവേ
നമ്മളേതോ വീണമൂളും ഈണങ്ങളായ്..
ഈ ഖൽബിതാ വെൺതിങ്കളായ് നന്നിഷ്‌കിലെ തേനൂറവേ
ഒരു കിസ്സു മൂളിയും കെസ്സു പാടിയും നീ അരികെ
കൈകൊട്ടിയും ചിരികാട്ടിയും ജന്നത്തിലേ പൂന്തത്തകൾ
അത്തറേകുവാൻ പൂത്തൊരുങ്ങെടീ പൂവിതളേ
മിന്നാരം വെയിലിൽ…
കണ്ണാടിച്ചിറകിൽ…
ഇന്നോളം കാണാതീരം തേടുകയായ്
മേഘങ്ങൾ തിളങ്ങും കാതങ്ങൾ കടന്നും കാറ്റുപോലെ
അരികിൽ ആരൊരാൾ കനവായ്..
പകരും നേർത്ത പുഞ്ചിരികളോ
നീലരാവിൻ പൂനിലാവായ് പെയ്യുന്നുവോ…
ഇഷ്ക് ഹേ…..
ഈ ഖൽബിതാ വെൺതിങ്കളായ് നന്നിഷ്‌കിലെ തേനൂറവേ
ഒരു കിസ്സ മൂളിയും.. കെസ്സു പാടിയും നീ അരികെ
കൈകൊട്ടിയും ചിരികാട്ടിയും ജന്നത്തിലേ പൂതത്തകൾ
അത്തറേകുവാൻ പൂത്തൊരുങ്ങെടീ പൂവിതളേ…

Leave a Comment