Music Lyricist Singer Film/album സച്ചിൻ വാര്യർമനു മഞ്ജിത്ത്വിനീത് ശ്രീനിവാസൻആനന്ദംRathivilaasam – Aanandhamഹേ ..ഹേ ..കോമളദൃഡഗാത്രം.. മാനസമതിലോലം
ചഞ്ചലമണിനേത്രം മഞ്ജുള മധുപാത്രം
വിൺമതികലപോൽ പുതിയൊരു കിന്നരനിവനിൽ
കൺമുനകളിൽ സായകമെയ്തംഗനകളിതാ
പതഞ്ഞുതൂവും രതിവിലാസം..
നിറങ്ങളണിയും അനഘനിമിഷം
ഹൃദയമിനിയോ പ്രണയഭരിതം
തരളമിളകും നളിനമുകുളം..
പതഞ്ഞുതൂവും രതിവിലാസം…