Music Lyricist Singer Film/album മിഥുൻ ഈശ്വർമിഥുൻ ഈശ്വർമിഥുൻ ഈശ്വർ10 കല്പനകൾMulmun kondinnakale – 10 kalpanakal
മുൾമുന കൊണ്ടിന്നകലെഇങ്ങു ദൂരെ നീ എവിടെയോ..
ചെറുകുറുമ്പുകൾ എവിടെ
നിന്റെ ചിരികൾ എങ്ങുപോയ് (2)
കനലെരിയുന്ന കാലം..
ഇന്നിവിടെ ചെറുതെന്നലേ..
മിഴിനനയുന്ന മേഘം അങ്ങകലെ മറയുന്നുവോ
മാഞ്ഞു പോയതെന്തിനെന്തിനോ.
അങ്ങു പോയതെന്തിനെന്തിനോ..
മുൾമുന കൊണ്ടിന്നകലെ
ഇങ്ങു ദൂരെ നീ എവിടെയോ..
ചെറുകുറുമ്പുകൾ എവിടെ
നിന്റെ ചിരികൾ എങ്ങുപോയ് (2)
ഓ ..ഓ ..https://www.youtube.com/watch?v=nj60ajuLZrU