Movie : Journey of love 18+
Song : Kalyana Raavaane
Music : Christo Xavier
Lyrics : Suhail Koya
Singer : Muhammad Mubas, Yogi Sekar, Christo Xavier
കല്യാണരാവാണെ കൊപ്രാട്ടിയേറെണെ
കല്യാണരാവാണെ കൊപ്രാട്ടിയേറെണെ
കൊത്താരി ചോറുണ്ണാൻ
കൊറേണ്ണം കൂടുന്നെ
കൊത്താരി ചോറുണ്ണാൻ
കൊറേണ്ണം കൂടുന്നെ
കൗത്തേലും കൈയേലും
പണ്ടം തിളങ്ങുന്നേ
കൗത്തേലും കൈയേലും
പണ്ടം തിളങ്ങുന്നേ
പുത്യേക്കൻ പുത്യേണ്ണോടടക്കം തെരക്കുന്നേ
പുത്യേക്കൻ പുത്യേണ്ണോടടക്കം തെരക്കുന്നേ
ഈ ദുർവിധി അനുദിനം പെരുകണ്
തീ പടരണ് അടിമുടിയാകെ
ഹാലെളകണ് പടപട പെടയണ്
വാ പെളരണ് തലവിധിയാണെ
കണ്ണുലയാണ് കിറുകിറെ കറങ്ങണ്
പൊന്നീച്ച പറക്കണ മേലെ
ദാരുണമിത പണി പലതിടറണ്
കാരണമത് അവദിതമാണേ
മാരനെ ദേ വാഴണ് ദേ പാർക്കലിനായിയൊരുക്കണ് ദേ
ചന്തിരനേ സുന്ദരനേ ചേലിലൊരുക്കിയിറക്കണ് ദേ
കല്യാണ തലേന്ന് ചെമ്പാലം രാകുന്നെ
കല്യാണ തലേന്ന് ചെമ്പാലം രാകുന്നെ
ചുള്ളിപ്പൂ മുല്ലപ്പൂ കൊട്ടെ പെറുക്കുന്നെ
ചുള്ളിപ്പൂ മുല്ലപ്പൂ കൊട്ടെ പെറുക്കുന്നെ
കണ്ടോരും പോന്നോരും
ചെണിക്കാതെ കൂടുന്നേ
കണ്ടോരും പോന്നോരും
ചെണിക്കാതെ കൂടുന്നേ
മുത്തോര് പന്തിമ്മെ
താളം പെരുക്കുന്നെ
മുത്തോര് പന്തിമ്മെ
താളം പെരുക്കുന്നെ
ചേരണ് ദേ പോരണ് ദേ
മാപ്പിള വീട് കേറണ് ദേ
പാടണ് ദേ പാട്ടിത് ദേ
ഓളെ വിരുന്ന് വിളിക്കണ് ദേ
കല്യാണരാവാണെ കൊപ്രാട്ടിയേറെണെ
കല്യാണരാവാണെ കൊപ്രാട്ടിയേറെണെ
കൊത്താരി ചോറുണ്ണാൻ
കൊറേണ്ണം കൂടുന്നെ
കൊത്താരി ചോറുണ്ണാൻ
കൊറേണ്ണം കൂടുന്നെ
കൗത്തേലും കൈയേലും
പണ്ടം തിളങ്ങുന്നേ
കൗത്തേലും കൈയേലും
പണ്ടം തിളങ്ങുന്നേ
പുത്യേക്കൻ പുത്യേണ്ണോടടക്കം തെരക്കുന്നേ
പുത്യേക്കൻ പുത്യേണ്ണോടടക്കം തെരക്കുന്നേ