Movie Title | Ntikkakkakkoru Premandaarnnu |
Song Title | Akalakale |
Music | Ashok Ponnappan |
Lyrics | Sarath Krishnan (Joker Blues) |
Singer | Bijin Chandy (Joker Blues) |
ആശത്തിരമാലകൾ മേലെ
മഴമേഘകൂടാരം
അതിരില്ലാതിരകൾക്കെല്ലാം
മഴവില്ലിൻ കുപ്പായം
ആശത്തിരമാലകൾ മേലെ
മഴമേഘകൂടാരം
അതിരില്ലാതിരകൾക്കെല്ലാം
മഴവില്ലിൻ കുപ്പായം
അകലകലകലകലകലേ…
അകലകലകലകലകലേ…
ചെറുതോണിയിൽ ചാകരയായി
ചെറുമീനിൻ കൂട്ടങ്ങൾ
ചെറുതോണിയിൽ ചാകരയായി
ചെറുമീനിൻ കൂട്ടങ്ങൾ
മിന്നാരം മിന്നിയ മുത്തിൻ
പോന്നോട പൊയ് വിളികൾ
ചെറുതോണിയിൽ ചാകരയായി
ചെറുമീനിൻ കൂട്ടങ്ങൾ
മിന്നാരം മിന്നിയ മുത്തിൻ
പോന്നോട പൊയ് വിളികൾ
അകലകലകലകലകലേ…
അകലകലകലകലകലേ…(5)
വഴിതെറ്റിയ കാറ്റിലതാടി
കടൽ ഇളകും തെന്നലുകൾ
വഴിതെറ്റിയ കാറ്റിലതാടി
കടൽ ഇളകും തെന്നലുകൾ
തിരയിളകിതീരമടിഞ്ഞേ
പടിഞ്ഞാറൻ സ്വപ്നങ്ങൾ
വഴിതെറ്റിയ കാറ്റിലതാടി
കടൽ ഇളകും തെന്നലുകൾ
തിരയിളകിതീരമടിഞ്ഞേ
പടിഞ്ഞാറൻ സ്വപ്നങ്ങൾ
അകലകലകലകലകലേ…
അകലകലകലകലകലേ…(5)