Movie : Rekha
Song: Kalli Penne
Music: Milan V S, Nikhil V
Lyrics: Jithin Issac Thomas
Singer: Milan V S
കള്ളി പെണ്ണേ
കള്ളിപെണ്ണേ ഇത് ചിരിയുടെ പുതു മഴയോ
ആ ഉള്ളം നീറും പ്രേമം മൂത്ത്
ഇത് കവിതയിൽ ഒരു വരിയോ
ആ കാത്തിരിക്കാൻ വയ്യെന്റെ കള്ളിപ്പെണ്ണേ
കാലമേറേയായില്ലേ കുഞ്ഞിപെണ്ണേ
വേഗമോടെ തന്നില്ലേ പ്രേമം പൊന്നേ
ഇനിയൊരു ദിനമിതിലേ… വായോ
വായോ… വായോ
നീ വായോ…. വായോ… വായോ… വായോ…നീ വായോ… ഓ… ഓ…
കാറ്റിലാടും വാഴക്കൊരു പ്രേമം വന്നേ
നോക്കി നിക്കും മാളോർക്കെല്ലാം ബോധം പോയെ
താനി നാനെ നാന നാനെ…..
കണ്ണ് ചിമ്മും നേരം കൊണ്ട് സൂര്യൻ പോയെ
ഉള്ളു നീറും യാമം കൊണ്ട് കണ്ണ് നിറഞ്ഞേ
തന്നിരുന്ന പിറുപിറുത്ത് സ്വപ്നം കണ്ടേ..
കണ്ടേ… കണ്ടേ..
ആ കണ്ണുരുട്ടും കാവൽ ഭൂതം കാറ്റിൽ പോയെ
കൺതുറന്ന് മുന്നിൽ കൂടി സ്വപ്നം പാഞ്ഞേ..
ആ പൂത്തിര കത്തി പൂങ്കുല നുള്ളി രാവ് പറഞ്ഞേ..
ഇത് പ്രണയത്തിൻ മധുവിധുവോ….
വായോ… വായോ
നീ വായോ…. വായോ… വായോ… വായോ…നീ വായോ… ഓ… ഓ…