Movie : Vellam
Song: Pulariyilachante
Music: Bijilal
Lyrics: Nidheesh Naderi
Singer: Ananya
പുലരിയിലച്ഛന്റെ തുടു വിരൾ എന്ന പോൽ
തോട്ടുണർത്തുന്നു തൂ വെട്ടം
ഉലകിന്റെ ഓരോരോ
ചെറുമണി തരിയിലും
മിന്നിത്തുടിക്കുന്ന സത്യം
നമ്മിലോ നന്മയായ അമ്മ തൻ സ്നേഹമായി
അൻപോട് ചേരുന്നു നിത്യം നിത്യം
പൂവനം ഈ മനമായിടാൻ
ഭാവന ചിന്തകളേകേണം
പൂമൊഴി നാമ്പുകൾ നാത്തുമ്പിൽ
തോന്നുവാൻ ആത്മാവിൽ വാഴേണം
അരളിന്റെ ഇരുമുകിലാല മായ്ക്കും ആയ വാന മഴവിൽ പോരുളുനീയേ വിശ്വവ വിഹായസ്സിൻ സാരം
സർവ്വ ചരാചര ഗീതം